tag:blogger.com,1999:blog-363363048512779566.post2765550423081364253..comments2023-09-29T08:57:17.932-07:00Comments on sketches: ThonniyaksharangalDeepa Praveenhttp://www.blogger.com/profile/10401249364471060501noreply@blogger.comBlogger1125tag:blogger.com,1999:blog-363363048512779566.post-11489027006285353522007-07-05T09:52:00.000-07:002007-07-05T09:52:00.000-07:00നീ വിളിചപ്പൊള് ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്...നീ വിളിചപ്പൊള് ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു....
ഒന്നും പറയാതെ നീ തിരികെ നടന്നു...
ഞാന്‍ മിഴിതുറക്കഞത് എന്റയ് കണ്ണീര് നീ കാണാതിരിക്കാനായിരുന്നു....
നിന്റെ നിശ്വാസങള്‍...
നിനക്കു മുന്‍പെ എന്റെ കവിള് അറിഞു...
ഞാന്‍ നിന്റെ സമീപസ്തയായിരുന്നു...
നീ കണ്ടില്ല നീ അറിഞില്ല...
നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു...

നീയും ഞാനും...
എല്ലാ പുറം കഴചകളും കണ്ടു...
നമ്മുടെ ഉള് കാഴചക്കള് ഒഴിചു
ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ?
നമ്മെ അറിഞില്ലലോ?അനീഷ് അനിരുധന്‍https://www.blogger.com/profile/02887905362157744286noreply@blogger.com