tag:blogger.com,1999:blog-363363048512779566.post6766871247901670930..comments2023-09-29T08:57:17.932-07:00Comments on sketches: ithihasamakendavanuDeepa Praveenhttp://www.blogger.com/profile/10401249364471060501noreply@blogger.comBlogger5125tag:blogger.com,1999:blog-363363048512779566.post-4216172786284263642009-02-05T18:07:00.000-08:002009-02-05T18:07:00.000-08:00ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍, പലപ്പോഴും പ...ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍, പലപ്പോഴും പിന്നീട് ആര്‍ത്ത് ചിരിക്കാന്‍ തോന്നിപ്പിക്കുന്ന തമാശകളാണ്. അല്ലെങ്കില്‍ തന്നെ, തമാശയല്ലാത്ത എന്താണുള്ളത്. പ്രതീക്ഷയെന്നൊരു തമാശയലില് നിന്ന്, വാഗ്ദാനങ്ങള്‍ എന്ന തമാശയിലേക്ക്, വിശ്വാസം എന്ന തമാശയിലേക്ക്.

അവസാനം ഒന്നു മാത്രാമാണ് ഉണ്മ. ഞാനെന്ന ഉണ്മ. നിഴലുപോലും ഒറ്റക്കാക്കുമ്പോള്‍, ഞാനെന്ന ഉണ്മ, സ്വം അവശേഷിക്കുന്നു. അത് മാത്രമാണ് സത്യം. മറ്റെല്ലാം വെറും തമാശകള്‍ മാത്രം.

the freebirdAnonymousnoreply@blogger.comtag:blogger.com,1999:blog-363363048512779566.post-4727795876152475032009-01-25T00:35:00.000-08:002009-01-25T00:35:00.000-08:00deepa vyathyasthayaya orezhuthukariyeyanee kavitha...deepa vyathyasthayaya orezhuthukariyeyanee kavithayil kanan kazhinjathu...manoharamayittundu kavitha....
kanivinte varangalkkappuram...
aatmavu kondu swayam sooryanavuka...ithu thanneyanu deepayodu enikku parayanullathu ...iniyuminiyum ezhuthuka...Yesodharanhttps://www.blogger.com/profile/15648580536204663396noreply@blogger.comtag:blogger.com,1999:blog-363363048512779566.post-6335507778552294042009-01-22T09:10:00.000-08:002009-01-22T09:10:00.000-08:00"സാധാരണമായവയില്‍ അസാധാരണത്വം കാണാന്‍ കഴിയുന്ന..അസാ..."സാധാരണമായവയില്‍ അസാധാരണത്വം കാണാന്‍ കഴിയുന്ന..
അസാധാരണമായവയില് സാധാരണത്വം കാണാന്‍ കഴിയുന്ന എന്റെ കുഞ്ഞേ നീ അറിയുക നീ വ്യത്യസ്തനാണ്
നിന്റെ ഉള്‍കാഴ്ചകള്‍ കൊണ്ടു...
നിനക്കായ് ഇനി ഒരു സൂര്യ വെളിച്ചം ഇല്ല...
നീ തന്നേയ് സൂര്യനാവുക മാത്രം.."

നല്ല ഒരു ആശയം.. നന്നായി അവതരിപ്പിക്കാനായി...

അഭിനന്ദനങ്ങള്‍...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-363363048512779566.post-82033190644855507342009-01-22T00:51:00.000-08:002009-01-22T00:51:00.000-08:00അമ്മേ, നിന്നേപ്പൊലൊരു ഉണ്മയെ നേടാനാവുമെങ്കില്‍ എത...അമ്മേ, നിന്നേപ്പൊലൊരു ഉണ്മയെ നേടാനാവുമെങ്കില്‍ എത്രജന്മം എത്രജന്മം വേണമെങ്കിലും കാത്തിടാം.Anonymousnoreply@blogger.comtag:blogger.com,1999:blog-363363048512779566.post-16662966179064550242009-01-21T23:05:00.000-08:002009-01-21T23:05:00.000-08:00"ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്അത് ആത്മാവ് ..."ആത്മാവുകൊണ്ടു വ്യത്യസ്തനാവുകയെന്നാല്‍
അത് ആത്മാവ് കൊണ്ടു പീഡിതനാവുക തന്നെയാണ്
അത് ഒരിക്കലും ആത്മപീഡയാകുന്നില്ല "

vaayichappol ithorthu.
"There is only a thin line between
Being different Beings like-
-Being strange
-Being unique
-Being different
-Being loner.

But most of the time-
Being any one of above-
Only hurts you."

Heading kkody malayalathil ayirunnenkil ennu aagrahikkunnu.Johnhttps://www.blogger.com/profile/02457443773246217919noreply@blogger.com