അര്‍ത്ഥഗര്‍ഭമായ ചിരി അത് എന്റെയ്താണ് ... വാക്കുകള്‍ ഒളിഞ്ഞിരിക്കുന്നുന്ന മൗനം അതും എന്റെയ്താണ് നിന്റെ പ്രകടനങ്ങളുടെ, പൊള്ള താരങ്ങളുടെ മേല്‍ വീഴുന്ന ചുണ്ടുകോട്ടിയ പുച്ഛം അതും എന്റെതാണ് നിനക്ക് മേലെ ആണ് എന്റെ ഭ്രമണ പഥം അതുകൊണ്ടല്ലേ നീ എന്റെ നിഴലിനെ പേടിക്കുന്നത് ?