Skip to main content

Posts

Showing posts from March, 2014

.

വഴികളെല്ലാം തുറന്നിട്ടിരിയ്ക്കുന്നു, പച്ചപ്പില്ലാത്ത തളിർപ്പില്ലാത്ത  വരണ്ട വഴികൾ  കരയുന്നത് കടലാണ്  കടല്കാക്കകളില്ലത്ത പായ്കപ്പലുകളില്ലത്ത കടൽ  ചിലംബുന്നത് ഒറ്റ ചിലംബാണ്  അരകെട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന ജീവന്റെ നാദം  ചരിത്രത്തില നിന്ന് വർത്തമാനത്തിലെയ്ക്ക്  ഇവയൊക്കെ പത്തേമാരി കയറുന്നു  എന്റെ രാജ്യം പുതുനാമ്പില്ലാതെ വായുവും ജലവും ആകാശവുമില്ലാതെ ആത്മാവില്ലാ ദൈവങ്ങൾക്കായി തപസ്സ് ചെയ്യുന്നു
Sex is not a sin It is not a crime, Sex is divine, It is scared and pure, So if a woman writes about sex, she is not a pervert, not sexually frustrated, She is using it as a medium, a mirror So society you don't have the right to crucify her, Drop your stones Smash your prejudices, She is not your Mary Magdalene, Open your eyes into yourself first, Before you poke others
സ്വർഗ്ഗം   തരാമെന്ന് പറയുന്നവരേ, പകപൂക്കാത്ത നാട്ടിടവഴികൾ തരൂ  ഉണ്ണിക്കു നാവിലിറ്റിക്കുവാൻ  വിഷംച്ചുവയ്ക്കാ തേനും വയമ്പും തരൂ  ദീപം കെടുത്തി ഇരുളാക്കിയായിരുളിൽ  ജീവനും മാനവും നേരും നിയമവും ചവിട്ടി കുഴച്ച്  പിണ്ഡമൊരുക്കുന്ന പ്രേതാവതാരങ്ങളെ  ഓർക്കുക ന്യായവിധിനാളിൽ  ഞങ്ങൾ ചവയ്ക്കും കറുപ്പിൻ പ്രളയം  നിങ്ങളുടെ ദ്വീപുകളെ മുക്കിക്കളയും  

Traveler

Old dock, silent and serene, Filled with orange misty frost, There I saw him, behind those anchored boats, Wearing cassock and a hat with feather unknown,   B arnacles die under his boots, He seems unaware about everything, Physical and existential, Goes beyond and beneath, He is lost Yet he is in his realm, And other end of the rail, Here I am Hostile to myself Returning and departing From what was not mine, Oh traveler, You and me travelling through the same evening sky Same fog and mist, But how different our Journeys are Behind us, the old dock is sleeping with its warm winter night blanket Dreaming about other night travelers…  
നിന്റെ കടലാഴങ്ങളിൽ  ഞാൻ പെറുക്കി ഇട്ട പവിഴമുണ്ടോ? അത് എനിക്ക് തിരികെ തരുക  അത് എന്റെ ജീവിതമായിരുന്നു പ്രിയനേ പിൻവിളി വിളിക്കാതിരിക്കാ  നിന്റെ ശ്വാസത്തിൽ എന്നേ കൊളുത്തി  വലിക്കാതിരിക്ക  എന്റെ വഴികളിൽ  നീ ചിതറി വീഴാതിരിക്കുക  നിഴൽ ചിത്രമാകാത്തിരിക്ക  പിൻവിളി വിളിക്കാതിരിക്ക മിഴി നനയ്ക്കാതിരിക്ക പോകട്ടേ ഞാൻ ഇരുളിൻ തമോഗർത്ത ശാലകളിൽ  സ്വയം ഹവിസ്സായി എരിഞ്ഞൊടുങ്ങാൻ
അറക്കപ്പെടാൻ കത്തി മുനയിലെയ്ക്ക്  നടന്നു പോവുന്ന പോത്തുകൾ ... ചില സ്വപ്നങ്ങളും 
Here the night sky is silent and starless, Lantern near the window is telling me The numb winter is baptized in dew drops, The invisible travelers, the only voice I can hear, Above the wind funnels They are singing the song, I lost once.. I started redoing the puzzle again and again, Then I became the puzzle, The snake curled up  Here the night sky is silent and starless