April 09, 2014 മഴയാണ് പെരുമഴ പെരുക്കങ്ങളാണ് ഉടൽ നിറയേ ... കാടാണ് ചുറ്റിനും കറുപ്പിന്റെ കാവലാണ് മരങ്ങളാണ് പേരറിയാ മരങ്ങളാണ് പ്രജ്ഞയിലേയ്ക്ക് വേരുകളാഴ്ത്തിയിറക്കുന്നത് നീ..എന്റെ ജീവന്റെ കാവലാൾ എന്തിനാണ് വിധികർ ത്താക്കളുടെ മൂഢ സ്വർഗ്ഗത്തിൽ എന്നേ ഉപേക്ഷിച്ചത് ??? Read more
April 04, 2014 ഹൃദയത്തിന്റെ താളത്തിനൊപ്പം മുലപ്പാലിന്റെ മധുരം കലരുമ്പോൾ അമ്മ എന്ന ഭാഷയുണ്ടാവുന്നു .... Read more