മഴയും മയില്‍ പീലിയും
മഴയ്കോ മയില്‍ പീലിക്കോ മിഴിവ് കൂടുതല്‍?
എന്റെ ചെങ്ങത്തതിനോ നിന്റെ ചെങ്ങത്തതിനോ ആഴം കൂടുതല്‍?
ഞാന്‍ നനയുന്ന മഴതന്നെയോ നീയും നനയുന്നത്?
ഒരേ പുസ്തകത്തിന്റെ ഇരു പുറങ്ങളില്‍ വായിക്കപ്പെയ്ടുന്നത്
ഞാനും നീയും എന്ന ജീവിതങ്ങള്‍ ആണോ?
My Random Thoughts...
Comments
ആശംസകള്‍
പ്രണയചിന്തകള്‍ക്ക്..
എല്ലാ നന്മകളും നേരുന്നു!!
e pavatinte blog visit cheyyumallo?
http://heraldgoodearth.blogspot.com
http://echirikavitakal.blogspot.com