Thanks Deepa,for visiting my blog and thus helped me to find you in this occean of bloggers here..After going through the ‘മഴ’ പോസ്റ്റ്,എനിക്കു തോന്നണു എനിക്കെത്രയോ നാളായിട്ട് അറിയാവുന്ന കുട്ടിയാന്ന്.ചിലപ്പോ ഭാഷയും അനുഭവങ്ങളും ആളെക്കാള്‍ മുന്‍പേ പരിചയം സ്ഥാപിച്ചു കഴിയും.നല്ല എഴുത്ത്.എന്നു വച്ചാല്‍ നനുനനുത്ത ഒരു കൈ ചേര്‍ത്തു പിടിച്ച ഫീല്‍ ദീപ. (മലയാളത്തിലെഴുതാന്‍ ആര്‍ത്തി മൂത്തപ്പോള്‍ ഒരു ബ്ലോഗ് ഞാനും തുടങിയിരുന്നു.പക്ഷെ ആരെയും കാണിക്കാതെ ഇപ്പോഴും ഒളിവിലാണ്.രഹസ്യം.ഹഹ.സെര്‍ച്ച് എഞ്ചിന്‍സ് ബ്ലോക്ക് ചെയ്തിട്ടിരിക്കുന്നു.ദീപയെക്കണ്ടപ്പോള്‍ അത് തുറന്നിടാന്‍ തോന്നിപ്പോയി.) Even i am obesessed with photography.I loved your clicks.so natural and poetic each frame..carry one the good work.
Comments
(മലയാളത്തിലെഴുതാന്‍ ആര്‍ത്തി മൂത്തപ്പോള്‍ ഒരു ബ്ലോഗ് ഞാനും തുടങിയിരുന്നു.പക്ഷെ ആരെയും കാണിക്കാതെ ഇപ്പോഴും ഒളിവിലാണ്.രഹസ്യം.ഹഹ.സെര്‍ച്ച് എഞ്ചിന്‍സ് ബ്ലോക്ക് ചെയ്തിട്ടിരിക്കുന്നു.ദീപയെക്കണ്ടപ്പോള്‍ അത് തുറന്നിടാന്‍ തോന്നിപ്പോയി.)
Even i am obesessed with photography.I loved your clicks.so natural and poetic each frame..carry one the good work.