Skip to main content
ഓരോ യാത്രയും പുതിയ കാഴ്ചകള്‍ കാട്ടി തരുന്നു, എങ്കിലും അടര്‍ന്നു വീഴുന്ന ദിവസങ്ങള്‍ സമ്മാനിക്കുന്ന നൊമ്പരം പോലെ യാത്രകളും അവസാനിക്കുമ്പോള്‍ നിശബ്ദമായ ഒരു വേദന ബാക്കി വയ്ക്കുന്നു. ഇന്നലത്തേ യാത്രകളെകാള്‍ സുന്ദരമല്ല നാളത്തേ യാത്രകള്‍. വഴികള്‍ മാറിയേക്കാം സഹയാത്രികരും, എന്ന് പറഞ്ഞു പോയത് ആരായിരുന്നു?
Comments
keep in touch :)