Skip to main content
ജന്മ രഹസ്യം അറിയാൻ 
ഗർഭപാത്രത്തോളം ഇറങ്ങിചെന്ന്
മത്തുപിടിച്ച് നീന്തിതുടിച്ചു 
മയങ്ങി ഉണർന്ന് 
ജീവൻ ഇരുട്ടിൻറെ നാഭിയിൽ 
അമർന്നിരിക്കുന്നു...

Comments

ajith said…
മഹാന്മാരുടെയും നദികളുടെയും ഉദ്ഭവം തേടരുതെന്ന് അവര്‍