
കരളുരുകുന്ന വേദന
കവിതയ'........
ഉതിരവേ......
ഉണ്‍ രുന്ന
ഹര്‍ഷതിന്‍ മിഴിനീര്‍ കുടിചുകൊണ്ട്
ഇവിടെ ഇ ഉമ്മരപടിയില്‍
ഇരിക്കവേ.......
മുന്നില്‍ തിമറക്കുന്നു
ദാ മഴത്താരുകള്
ഒരു മാരി മുത്തി താളില്‍ പതിക്കവേ
പുതുമയുടെ കോലങ്ങള്
എഴുതുന്നു മാനസം
പിന്നില്‍ പതിക്കുന്നമറ്റ്
ഒന്നിനയ് കൂടിപഴയ തുള്ളിതന്‍ ഹ്രുദയത്തില്‍ആഴ്തവേ
ഉള്ളിലേകദനവുംകവിതയില്‍കലരവേ
അറിയാതേഞാന്‍ ഒരുസ്വപ്നത്തില്‍ആഴുന്നു
വിറകൊണ്ടഭൂമിയുടേവിതുമ്പലയിത്തിരുന്നു
അലറുന്നകാറ്റിന്റേകവച്മയിമാറുന്നു
പിന്നെഎന്‍ സ്വപ്നംമുറിയവേ
വരളുന്ന വര്‍ത്തമാനതിന്റെ
വദനം വിരിയവേ
പുതിയൊരു വേദന നൊമ്പരമാകവേ
പുതിയൊരു കവിതയ്ക്കയ്
കാത്തിരിക്കുന്നു ഞാന്‍
Comments