പറയപ്പെട്ടതിലും
എഴുതപ്പെട്ടതിലും
വായിക്കപ്പെട്ടതിലും അല്ല സത്യം
അത് വരികൾക്കിടയിൽ ഒളിച്ചിരിക്കുന്നു...
മനനം ചെയ്യുന്നവനു കണ്ടു എടുക്കാൻ
എഴുതപ്പെട്ടതിലും
വായിക്കപ്പെട്ടതിലും അല്ല സത്യം
അത് വരികൾക്കിടയിൽ ഒളിച്ചിരിക്കുന്നു...
മനനം ചെയ്യുന്നവനു കണ്ടു എടുക്കാൻ
Deepapraveen.
Comments