ഇരുണ്ട മറവുകളല്ല
ഇരുണ്ട മനസ്സുകളാണു പ്രശ്നം.
ആദ്യം തിരി തെളിയിക്കേണ്ടത്
തെരുവോരങ്ങളിലല്ല
താൻ താങ്കളുടെ
മൃഗതൃഷണകൾ ഒളിഞ്ഞിരിക്കുന്നിടങ്ങളിലാണ്
തിരുത്ത് തുടങ്ങേണ്ടത്
നമ്മളിൽ നിന്ന് തന്നെയാണ്
ഇരുണ്ട മനസ്സുകളാണു പ്രശ്നം.
ആദ്യം തിരി തെളിയിക്കേണ്ടത്
തെരുവോരങ്ങളിലല്ല
താൻ താങ്കളുടെ
മൃഗതൃഷണകൾ ഒളിഞ്ഞിരിക്കുന്നിടങ്ങളിലാണ്
തിരുത്ത് തുടങ്ങേണ്ടത്
നമ്മളിൽ നിന്ന് തന്നെയാണ്
Comments