നായകന്റെ മരണം
നായകന്
വീണുമരിചിരിക്കുന്നു....
നാം അവനായി കണ്ണീര്‍ഒഴുക്കണം.....
അതുംഅഭിനയത്തിന്റെ ഭാഗമാണ്‍'
എന്തിനാണ് നീ കരയാത്തത്ത്
നിന്റെകണ്ണീര്‍വറ്റിയോ?
കാല്‍ വരിയില് അവന് വീണ പോള്‍
നീ കരഞ്ഞില്ല കാരണം അവനയ് ഒറ്റുകൊദുതത
പൊള്‍നിന്റെ കണ്ണിരും നീ കൊടുത്തു
അരയാലില് ഇരുന്നു അവന്
വെടന്റെ അമ്പയ്റ്റു പിടഞ്ഞപൊഴും നീ കരഞ്ഞില്ല
പരസ്പരം പ്രഹരിചയേരക പുല്‍ത്ണ്ടില്‍ ഒന്നുനിന്റെ
കണ്ണീര് കൊണ്ടു തിര്‍തതായിരുന്നു..........
ബോധിവൃഷചുവട്ടില്‍.....
വിയോഗസമാധിക്കായി
കാത്തപൊള് നീ കരഞ്ഞില്ല.....
നിന്റെ കണ്ണീരായിരുന്നു
കപിലവസ്തുവില്
കവിഞ്ഞൊഴുകിയ കാട്ടാറുകള്‍....
പിന്നേയും,
എത്ര വട്ടം നീ കരയേണ്ടീയിരുന്നു?
ലോകംചുറ്റാനിറങ്ങിയ
പടയാളിക്കു
നീ
ആധിതയംഅരുളി.......
ഒടുവില്‍അവന്‍നിന്നേകിഴട്ക്കിയപൊഴും...
അപ്പൊഴും..
.നീകരഞ്ഞില്ല....
നിന്റെകണീര്‍പണ്ടത്തേ
ആധിത്ത്യതില്‍
കഴുകി പോയിരുന്നലോ...
നീ
ഈ അഭിനയത്തിനു ചേര്‍ന്നവളല്ല...
നീ
തോറ്റിരിക്കുന്നു....
പിന്മാറുക
ഞാന്‍ ഇവനു ചിതയൊരുക്കട്ടേ
ആ..
ചിതയില്‍
ഇവനൊപ്പം എനിക്കും ദഹിക്കണം
നീ...
വലിചെറിയുക
നമ്മുടെ ബന്ധതിന്റെ ചങ്ങലകെട്ടുകള്
എന്തു
ഇവന്റെ ഇമകള് അനങ്ങുന്നൊ?
നാവു സ്പന്ധിക്കുന്നൊ?
കരങ്ങള്‍ചലിക്കുന്നൊ?
ഉവ്വ്....
ഇവന്‍അഭിനയത്തിന്റെ
രണ്ടാം ഖട്ടം തുടങ്ങിയിരിക്കുന്നു
നീ മിടുക്കനാണു...
ഉയര്‍ത്തു എഴുന്നേല്ല്പുകള്‍ക്കു മിടുക്കന്‍....
ഞാന്‍ ആണു മഠയീ....
വരിക...
എന്
സ്വ്ത്വമേ...
ഹ്രുദയം പിള്ര്ക്കുക
എന്നിലയ്ക്കു
തന്നേ
ഞാന് അന്ദര്‍ധാനം ചേയ്യട്ടേ....
(ഭുമി സംസാരിക്കുക യാണ്
ഭാരതത്തോട്...)
Comments
neee appooozhum jayikkukayaanee
ithavana jayikkunatheee
aneenannakumai itheenu andiyamilla
avanopam neee jayikkunnu
ithaaaaaaa njan pinmaarunnu pakshee
ninakku jayikkan njan avasaram ottum tarilla
likd ur pics....wld luv 2 read ur words hiding behind ur silence