Skip to main content

Posts

Showing posts from April, 2014
മഴയാണ് പെരുമഴ പെരുക്കങ്ങളാണ്  ഉടൽ നിറയേ ... കാടാണ് ചുറ്റിനും കറുപ്പിന്റെ കാവലാണ്  മരങ്ങളാണ് പേരറിയാ മരങ്ങളാണ്  പ്രജ്ഞയിലേയ്ക്ക് വേരുകളാഴ്ത്തിയിറക്കുന്നത്  നീ..എന്റെ ജീവന്റെ കാവലാൾ  എന്തിനാണ് വിധികർ ത്താക്കളുടെ മൂഢ സ്വർഗ്ഗത്തിൽ  എന്നേ ഉപേക്ഷിച്ചത് ???
ഹൃദയത്തിന്റെ താളത്തിനൊപ്പം  മുലപ്പാലിന്റെ മധുരം കലരുമ്പോൾ  അമ്മ എന്ന ഭാഷയുണ്ടാവുന്നു ....