Skip to main content

Posts

Showing posts from May, 2012

അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട്

Navarathri greetings/Navarathri 2011/Navarathri Festival/navratri photos , a photo by {deepapraveen very busy with work..back soon on Flickr. അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട് എന്നാണ് ഇവരുടെ മനസുകളിലേ കാഴ്ച പ്പാടുകളിലേ അന്ധകാരം നീങ്ങുക? സ്വയം നയിക്കാന്‍ അറിയാത്തവന് എങ്ങനെ ആണ് നേതാവാകാന്‍ കഴിയുക? വിദ്യാഭ്യാസം എന്നാല്‍ സങ്കുചിതമായ ചിന്താ ധാരകളില്‍ നിന്ന് മാറി സഞ്ചരിക്കാനും കൂടിയുള്ള മാര്‍ഗം ആണ് എന്ന് തിരിച്ചു അറിയാത്ത ഒരുവന്‍ എന്ത് ആദര്‍ശം ആണ് തന്റെയ്തായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുക? Feeling ashamed of the education minister who refused to lit the light in an inaugural ceremony by claiming 'it is against his religion'.

.

Greta oto/Glasswinged butterfly/Glasswing butterfly/espejitos , a photo by {deepapraveen very busy with work..back soon on Flickr. വാക്കുകള്‍ കൊണ്ടുള്ള ചതുരംഗ കളി എത്ര രസമാണ് അല്ലേ? പരസ്പരം വായിക്കാന്‍ ശ്രമിച്ച് തോറ്റും തോല്പിച്ചും എത്ര തവണ നമ്മള്‍ ചെക്ക്‌ മേറ്റ്‌ പറയുന്നു കരുക്കള്‍ ഇല്ലാതെ ആവുമ്പോ കളിപലക വിട്ട് നമ്മള്‍ ജീവിതത്തിലേയ്ക്ക് നടന്നു പോകുന്നു

"Waiting hurts. Forgetting hurts. But not knowing which decision to take is the worst of suffering." — Paulo Coelho

"Waiting hurts. Forgetting hurts. But not knowing which decision to take is the worst of suffering." — Paulo Coelho , a photo by {deepapraveen very busy with work..back soon on Flickr. മഴ നനഞ്ഞ പ്രഭാതങ്ങള്‍ കെടുത്തിയ തീ ഉള്ളില്‍ എവിടെയോ കുരുങ്ങി കിടന്ന ഒരു ഒര്മയുടെയ്തായിരുന്നു, തിളങ്ങുന്ന ഒരു സൂര്യന്‍ അത് എനിക്ക് വീണ്ടു എടുത്തു തന്നിരിക്കുന്നു

നാം

Autumn , a photo by {deepapraveen very busy with work..back soon on Flickr. നാം അഴികള്‍ക്കു അപ്പുറത്തും ആയി ജീവിതം പങ്കു വെയ്ക്കുന്നവര്‍ ഒരു നിശ്വാസത്തില്‍ തിരിച്ചറിയപെയ്ടുന്നവര്‍ ആര്‍ക്കോ വേണ്ടി അന്യര്‍ ആകുന്നവര്‍ നാം നമുക്ക് വേണ്ടി അല്ലാതെ നമ്മെ നഷ്ട്ടപെടുതുന്നവര്‍

കണ്ണാടി

Paulo Coelho: Every day we all have one foot in a fairy tale and the other in the abyss , a photo by {deepapraveen very busy with work..back soon on Flickr. ജീവിതത്തോട് കലഹിക്കാന്‍ ഞാന്‍ എന്റെ കവിത തിരഞ്ഞെടുത്തു. ജീവിതത്തോട് കലഹിച്ചു മടുത്തപ്പോ കവിത ചോദിച്ചു ഇനി ഞാന്‍ എന്ത് ചെയ്യണം? പുതിയ കളിക്കോപ്പിനായി പിണങ്ങ്ങി നില്‍ക്കുന്ന കുഞ്ഞിനെ പോലെ വാശി പിടിക്കുന്ന കവിതയ്ക്ക് ഞാന്‍ ഒരു കണ്ണാടി കൊടുത്തു, അവള്‍ അത് എറിഞ്ഞുടച്ചു അതില്‍ തന്നേയ് കണ്ണും നട്ടിരിക്കുന്നു..

യുദ്ധങ്ങള്‍ വെറുതേ ഉണ്ടാവുന്നില്ല

Tulip parts , a photo by {deepapraveen very busy with work..back soon on Flickr. യുദ്ധങ്ങള്‍ വെറുതേ ഉണ്ടാവുന്നില്ല, ഒരു തുടക്കം അനിവാര്യം ആണ് എന്തിനും സമാധാനവും അത് പോലെ തന്നേയ്... മനസ്സുകളുടെയ് യുദ്ധങ്ങളും അത് തന്നേയ് പറയുന്നു..