Skip to main content

Posts

Showing posts from 2008

Thaniye/So forlone?

Thaniye/So forlone?
Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam"

"ചിന്നു എ ഫോര്‍?
"ആന്റ്‌"

"കിരണ്‍ ബി ഫോര്‍?

ബോക്ക്സ്സ്‌ ..ചീച്ചര്‍

"റ്റിമ്മി..സീ ഫോര്‍?

"സിങ്ഖം"

"സിംഹം?

റ്റിമ്മി..യു സ്റ്റാന്‍ഡ്‌ റ്റ്ദെര്‍.."

"ആര്‍ച്ചാ സീ ഫോര്‍?

ക്യാറ്റ്‌ മിസ്സ്‌.

"ദാറ്റ്‌ ഇസ്സ്‌ എ കോമണ്‍ വേര്‍ഡ്‌ ഗേള്‍ ...റ്റ്രയി ഫോര്‍ സം അദര്‍..."
"സീ..സീ ഫോര്‍ കവു മിസ്സ്‌."

"താരാ ഡീ ഫോര്‍?"

"ഡീ ഫോര്‍ ഡിവോഴ്സ്സ്‌ റ്റീച്ചര്‍"

"താരാ..
നീ ഇത്‌ എവിടെ നിന്നാ കേട്ടത്‌?

"അഛ്കയും അമ്മേയും ഡിവോഴ്സ്സ്‌ ആവുകാ റ്റീഛ്കര്‍..
എന്നാ അത്‌?"
***************
എന്തിനായിരുന്നു അന്ന് രമണി റ്റീച്ചര്‍ എന്നേ വയറിനൊട്‌ ചേര്‍ത്ത്‌ പിടിച്ചത്‌?റ്റീച്ചര്‍ടെ വയറ്റില്‍ ഒരു മറുകുണ്ട്‌ അന്ന് ഞാന്‍ അതില്‍ എന്റെ മൂക്ക്‌ മുട്ടിച്ചു.പൊറത്ത്‌ മഴ പെയ്യണുണ്ടായിരുന്നു.മഴയില്‍ സ്കൂളിനു മുന്നിലെ വലിയ മാവില്‍ ഒട്ടിച്ച പുതിയ സിനിമാ പോസ്റ്റര്‍ നനയണു.
അറിയോവ്വോ അത്‌ മൈഡിയര്‍ കുട്ടി ചാത്തന്റെ പോസ്റ്ററാ...തില്‍ ആലിപ്പഴം പെറുക…

Thaniye/So forlone?

Thaniye/So forlone?
Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam"


Part II ....
Thaniyey/forlone...continues..

South Asain Studentz meetilപങ്ക്‌ എടുക്കണ എttaവും പ്രായം കുറഞ്ഞ്‌ കോളേജ്ജ്‌ കുട്ടിയാത്രേ ഞാന്‍.ആദ്യായാണു ഒരു ഫസ്റ്റ്‌ പീഡീസി കുട്ടിക്ക്‌ ഇങ്ങനെ ഒരു നേട്ടം ..Thara T.K proved it.ഇനിയും പോണം ഇവിടെ ഇല്ലാം ഡല്‍ ഹി,ഗുജ്ജറാത്ത്‌..ഞാന്‍ എത്ര ലക്കിയാ...അയാം ദി മോസ്റ്റ്‌ ലക്കിയസ്റ്റ്‌ ഗ്ഗേള്‍ ഇന്‍ ദിസ്സ്‌ എര്‍ത്ത്‌.
"അമ്മാ..അമ്മാ...ഈ അമ്മ ഇത്‌ ഇവിടെ പോയി കിടക്കുക.അറിയോ അമ്മൂട്ടി പോവൂന്നു.ആദ്യം മഡ്ഡാറാസ്സ്‌..പിന്നെ ഡല്‍ ഹി..."
"അമ്മൂ എന്നേ വിട്‌..നീ എവിടെയും പോണില്ല.നിന്റെ കല്യാണാ"
"കല്ല്യാണം?"
ഊം.വേണ്ട..ഇതല്ലാതെ ഒന്ന് ഇപ്പോ പറ്റില്ല.രണ്ടു തവണ ഒപ്പിട്ട ഒരു പേപ്പര്‍ ഇപ്പോഴും പെട്ടീല്‍ ഇരിപ്പുണ്ട്‌.ഇത്‌ ഇപ്പോ നടത്താനു ഒന്നും അല്ല ഒന്നു പറഞ്ഞു വെയ്ക്ക്ക.അതും നമ്മള്‍ മാത്രേ അറിയൂ.അറിയാല്ലോ.ചുറ്റിനും നില്‍ക്കണ ബന്ധുക്കള്‍ ആണു എന്ന് പറയണവരുടേ സ്വഭാവം.ഇത്‌ അറിഞ്ഞ എന്ത്‌ എങ്കിലും ഒരു 100 കാരണം കൊണ്ട്‌ മുടക്കും.നീയു…

mazha..

Rain for cam
Originally uploaded by itzme.....
അവരെന്നോട്‌ മഴ എന്താണു എന്നു ചോദിച്ചു...
പുസ്തകം നിവര്‍ത്തിവെച്ചു ഞാന്‍ അവരെ പടിപ്പിക്കുകയായിരുന്നു..മഴ,കടല്‍,നീരാവി അങ്ങനെ എന്തോക്കയോ...
ഓരോന്നും എന്ത്‌ എന്ത്‌ എന്ന് അവരെന്നോട്‌ ചോദിച്ചു കൊണ്ടിരുന്നു...
മഴയുടെ രുചി എന്ത്‌?മണം എന്ത്‌?...അവരുടെ കണ്ണിലെ തുറിച്ച കറുത്ത ഗോളങ്ങള്‍ എന്നെ പേടിപ്പിച്ച്കു..
ആ വിഹ്വലതയാര്‍ന്ന മുഖങ്ങള്‍ എന്റെ നെഞ്ചില്‍ അറിവിന്റെ അമൃതു തിരഞ്ഞു...അപ്പോള്‍
പുസ്തക കടലാസ്സു പറക്കാതിരിക്കാനായി ആരോ വെച്ചു പോയാ ഒരു ശംഖടുത്തു ഞാന്‍ എന്റ്‌ ഹ്രുദയത്തോട്‌ ചേര്‍ത്തു ..അപ്പോള്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്ന കൊച്ചു സ്വരങ്ങള്‍ ആര്‍ത്ത്‌ വിളിച്ചു...
"ഒരു പുതിയ സ്വരം"അത്‌ കടലിന്റെ സ്വരമാണെന്ന് ഞാന്‍ അവരോട്‌ പറഞ്ഞു..കടല്‍ കാട്ടി കൊടുക്കാന്‍ എന്റെ മാറിടം ഞാന്‍ അവര്‍ക്കായി പകുത്തതു അവരറിഞ്ഞില്ല..
വീണ്ടും അവരാര്‍ത്തു വിളിചു ..
മഴയുടെ സ്വരം എന്ത്‌?മഴയുടെ രുചി എന്ത്‌?
പിടിച്കുലച്ഛ കൈകളില്‍ എല്ലാം മാറി മാറി ഞാന്‍ എന്റെ കണ്ണീരിറ്റിച്ചു അവര്‍ സ്ന്തോഷത്തില്‍ നിറഞ്ഞാടി..മഴ..മഴ..അവര്‍ അതിനെ രുചിചു..അറിഞ്ഞു.
നീരാവി മേക്ഖം..ചോദ്യങ്ങള്‍..നിലയ്ക്കാത്ത ചോ…

ലോകവനിതാ ദിനം:ചില ചിന്തകള്‍

where v R?
Originally uploaded by itzme..... ദീപങ്ങള്‍ ഒക്കെ കെടുത്തി നാം പ്രാര്‍ത്ഥിപ്പൂ...ദീപമേ നീ നയിച്ചാലും...


ലോക വനിതാ ദിനം..അത് ഇന്നലെ യായിരുന്നു....
ഒരു വിളക്കില്‍ നിന്നും അടര്‍ന്നു പോയ ദീപനാളത്തിനു..
കരിഞ്ഞു പോയ പൂവിതളുകള്‍ക്ക്
പൊട്ടി പ്പോയ കുപ്പി വളഛില്ലിന്നു..
തൂകിപ്പോയ കുങ്കുമത്തിനു...
അറിയാതെ പോകുന്ന സ്ത്ര്രീ ത്വത്തിനു..
ഇരുളിനു പിന്നിലെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക്...
സന്ത്വനം തേടുന്ന മനസ്സുകള്‍ക്ക്..
ഈ ദിനം എന്ത് കൊടുത്തു?

uchaveyilil...

uchaveyilil...
Originally uploaded by itzme..... ആരും ഒന്നും കാണുന്നില്ല
ആരും ഒന്നും അറിയുന്നില്ല്ല
എല്ലാവരും യാത്രപോകുന്നു എനിക്ക്‌ മുന്നില്ലൂടെ
പിന്നിലും തലയ്ക്ക്‌ മുകളിലും ദൈവങ്ങള്‍
സാന്നിദ്ധ്യം കൊണ്ട്‌ എന്നെ ദ്രോഹിക്കുന്നു...
വൃദ്ധിക്ഷയം കാമധേനുവിനും എന്ന് കയര്‍ക്കാന്‍ കാവലാള്‍
എന്റെ ഹ്രുദയം ഞാന്‍ പണ്ടേ ചുരത്തിയതാണല്ലോ?
ജനനരേഖപോല്‍ നീളുന്ന പാളങ്ങള്‍...
ചിതി വിരിച്ചിന്നു കാത്തിരിക്കുന്നത്‌..
അരികില്‍ നിന്നു ഞാന്‍ കാണുന്നു..
കലമഷം കനവ്‌ വറ്റിച്ചുവെങ്കിലും മൂകമായി,
മദിരയില്‍ മുങ്ങി ആരോ തിമര്‍ക്കുന്ന
മരണശാസനം കേട്ടു നടുങ്ങവേ..
ഭണമുയര്‍ത്തി പാഞ്ഞടുക്കുന്നോരു റെയിലുവണ്ടി
ചോരപടര്‍ത്തിയാ ദുരിത ജന്മം പിടഞ്ഞ മരുന്നതും...
ഇവിടെ യായിരുന്നിൂ ഇന്നായിരുന്നതും...
അറിയേ ഞാന്‍ എന്റെ കദനം ചുരത്തുന്നു.
കാലന്റെ ജീവന്‍ കറക്കുന്നു..

avaNO?

Delusion...
Originally uploaded by itzme..... ആരും പറയാതെ പോയ എന്തിനെ എങ്കിലും കുറിച്ച്‌ പറയാന്‍ കഴിയുക ഒരു ഭാഗ്യമാണു....

എങ്കില്‍ ഞാന്‍ എന്തിനെ കുറിച്ചാണു പറയേണ്ടത്‌?

ഇന്ന് എന്റെ വിരലില്‍ തൂങ്ങി റെയില്‍ വേക്രോസ്സ്മുറിച്ച്‌ കടന്നപ്പോ

അപ്പു ചോദിച്ചൂ..ഓപ്പോ ആ ആള്‍ എന്നോട്‌ മിണ്ടുവോ?

ഉവ്വ്‌ അപ്പു നിറയെ നിറയെ മിണ്ടും...
വീണ്ടും അവന്‍ ലവല്‍ ക്രോസ്സില്ലൂടെ നടന്നു..
എന്നിട്ട്‌ എന്റെയും അവന്റെയും മാത്രമായ ഭാഷയില്‍ എന്നോട്‌ വീണ്ടും ചോദിച്ചു

ഒപ്പോ ആ ആള്‍ മഞ്ഞ പന്ത്‌ കൊണ്ടെ തരുവോ?

തരും അപ്പൂ

ലവല്‍ ക്രോസ്സ്‌ കടന്ന് ഞങ്ങള്‍ പുല്‍ നിറഞ്ഞ ചെമ്മണ്‍ പാതയില്‍ എത്തിയിരുന്നു..

പുല്ലില്ലൂടെ ചാടി ചാടി നടക്കുന്നതിനിടയില്‍..
പാതി ചെരിഞ്ഞ ആ പതിവു നോട്ടം എന്റെ നേരെ എറിഞ്ഞ്‌
അവന്‍ ചോദിച്ചു
ഓപ്പോ ആ ആളു ക്രിക്കറ്റ്‌ കളിക്കുവോ?
ഉവ്വ്‌ അപ്പു
നമ്മള്‍ അപ്പോള്‍ ആ മൈതാനത്ത്‌ എത്തിയിരുന്നു.

അവിടെ ചാടി തിമര്‍ക്കുന്ന കരുമാടി കുട്ടന്മാരെ കണ്ട്‌ ഒന്ന് അപ്പു എന്റെ കയ്യില്‍ നിന്നും കുതറിയോ...
പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം അവരു കളിക്കുന്നതും നോക്കി നിന്നു..
ഞാനും അവനും..ഞങ്ങള്‍.
ഒപ്പ്പ്പോ...
ങം..

തിരികെ നടക്കുകയായി..അരയാലും കടന്ന് കനത്ത മതിലുകള…

Oru pularvaylayil

Dream Home
Originally uploaded by Deepa..... Ethra sundaramaanu oro grama kazhchayum...

ethra sundaramaanu athu tharunna swapnangal....

ethra sundaramaanu entey naadu...

evitey yaanu swapnathintey chaarutha athrayum ozhuki poyathu..

ethu unmayilaykkanu njan unarnnu poyathu?

യാത്രയില്‍ കണ്ടത്

<


കഴിഞ്ഞ ദിവസം ഞാന്‍ എന്റെ അനിയന്‍ കുട്ടിയും ഒത്ത് നടത്തിയ ഗ്രാമയാത്രകള്‍ ഒന്നില്‍ ഒരു കടല്‍ ഭിത്തി മേല്‍ കണ്ട വചനം...

“സാത്താന്‍ മനുഷ്യന്‍ തന്നെ
മനുഷ്യനില്‍ തന്നെ...”

തോന്ന്യാക്ഷരങ്ങള്‍

Thonniyaksharangal enna ee kurippukal okeyyum njan ezhuthiyathu entey priya chengathi vibhakku vendi aayirunnu..avaludey jeevanaya maxinu nalkaan...pala thundupaperukalil aayi palapozhayi ezhuthapayttathu..

njan kanda ettavum nalla pranayakaavyathinu..
For my ever loving friend
Mrs.Vibha Mathews &Mathews
എന്റെ വിദൂര നക്ഷത്രം....
പുരാവൃത്ത സ്മൃതി...
ഓര്‍മ്മകളിലെ നിഴലനക്കം അതു നീ അയിരുന്നൊ?
ഞാന്‍ ഉറങ്ങുന്ന രാവില്‍...എവിടയൊ എനിക്കായി ഉറങ്ങാതിരുന്നതും
ഉഴറിയ കണ്ണുകളുമായി ജാഗ്രതയോടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍നീ ആയിരുന്നൊ?
ആ ഉറക്കുപാട്ടു നിന്റെതായിരുന്നുവൊ?
കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ത്ഥിക്കാതെ തൊഴുതുമടങ്ങുമ്പോള്‍ എനിക്കായി കത്തിയെരിഞ്ഞകര്‍പ്പൂരനാളവും നീയായിരുന്നൊ?
നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില് ‍ഞാന്‍ പോലും അറിയാതെ അലിഞ്ഞു ചേര്‍ന്ന ചുവപ്പ്‌
എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം
പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍...
പിന്‍ വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ?
ആ അല്‍ഭുതം,അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ???
എങ്കില്‍നിനക്കായി ഞാന്‍ തരാം ജീവന്റെ ക…

തോന്ന്യകഷരങ്ങള്‍1

നീ എന്നെ പേരെടുത്തു വിളിക്കില്ലഎന്ന സത്യത്തിലും...
ജീവിതത്തിന്റെ താളപിഴകളുടെ സംഗീത സായാഹ്നതാളത്തില്‍
ഞാന്‍ നിന്റെ സ്വരം കേള്‍ക്കാതിരിക്കുന്നു എന്ന് ഓര്‍ക്കാനാണു എനിക്കിഷ്ടം
നീ എന്നെ തേടി എത്തില്ലാ എന്ന അറിവിലും...
ചുവരിലെ കലണ്ടറില്‍ അക്കങ്ങള്‍ ഇല്ലാത്തതു കൊണ്ടാണു
നീ വരുന്ന ദിനം എനിക്കറിയാതെ പോകുന്നതു എന്നു ആശ്വസിക്കുകയണു ഞാന്
‍ഒരു കൊച്ചു കൂടാരത്തില്‍ ഒറ്റക്കാവുംപ്പൊഴും
ഈ ഇരുളിനപ്പ്പ്പുറം നീ ഇല്ലെന്നറിയുമ്പോഴും
ഈ കറുപ്പിനപുറം നീയുണ്ട്‌ എന്നു ഓര്‍ക്കാനാണു എനിക്കിഷ്ടം
നീ അറിയില്ലെങ്കിലും
നിന്റെ ചുണ്ടിലെ പരിഭവത്തില്‍ എപ്പൊഴൊ ഞാന്‍ അലിഞ്ഞു പോയിരുന്നു എന്നു അറിയാനാണു എനിക്കിഷ്ടം

savuhrudham V. jiivitham

കഴിഞ്ഞ വര്‍ഷമേ ഞാന്‍ പ്രഖ്യാപ്പിച്ചിരുന്നു...എല്ലാ ജോലികളും 2007 ഡിസംബറില്‍ തീര്‍ത്ത് ഈ വര്‍ഷം ആദ്യ മാസം ഞാന്‍ ഒന്ന് റിലാക്സ് ചെയ്യുമെന്ന്.....

ഇത് പ്രഖ്യാപിച്ച ഡിസംബര്‍ 1 നു തന്നെ എന്റെ ചെങ്ങാതി അന്നാമ്മ പറഞ്ഞു “
ആദ്യം വേണ്ടത് ചെങ്ങാതികളെ സഹായിക്കുന്ന പണി നിറുത്തലാന്ന്....“ ഞാന്‍ കഷട്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടു ചെന്ന് കൊടുത്ത സേമിയാ പായസത്തിന്റെ മധുരം നാവിലിട്ട് അലിയിപ്പിക്കുന്നതിനു ഒപ്പം അമ്മു അതിനെ പിന്താങ്ങി.... പായസത്തിനു പിടി വലികൂടുന്നതിനിടയില്‍ ഗായത്രിയും ജ്യോതിയും അത് എറ്റു പിടിച്ചു..
““നേരാ ആമി നീ ഇനി (എന്റ് ജോലിസ്ഥലം) അവിടെ എല്ലാരെയും സഹായിക്കാനും നന്നാക്കാനും നില്‍ക്കണ്ട...ഇത്തിരി നാളു മുന്‍പ് ഒരു ആറു മാസത്തോളം രാവു പകലാക്കി കഷട്ടപ്പെട്ടിട്ട് ഒടുവില്‍
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥപോലെയായില്ലേ കാര്യങ്ങള്‍(ഞാന്‍ ചെയ്യത ഒരു ജോലിയുടെ സാമ്പത്തിക ലാഭം മറ്റ് ഒരു ചങ്ങാതിയുടെ ബാങ്ക് ബാലന്‍സായതിന്റ് അനുസമരണവുമുണ്ടായി അമ്മുവിന്റെ വക).“
സാരമില്ല ചങ്ങാത്തങ്ങള്‍ ലാഭ നഷ്ട്ടങ്ങളുടെ കണക്കു മാത്രമല്ലല്ലോ..അവിടെ സാഹോദര്യവും ഉണ്ടല്ലോ...2007 ലെ വലിയ മണ്ടത്തരം ഒരു പെങ്ങളില
സഹോദരനു…

saraswathi manthra

Last day a friend of mine ,rasna,born and brought up in strong muslim tradition aksed me about Gayathri Mantram.I asked her why you want this?She said..more than a prayer or mantra..it has a power..a spirit....so she want to taught her kidz this...Then i thought about sharing it with u

Gayathri Manthra

"AumBhuh Bhuvah SvahTat Savitur VarenyamBhargo Devasya DheemahiDhiyo Yo nah Prachodayat~ "
The Rig Veda (10:16:3)
The Meaning"O thou existence Absolute, Creator of the three dimensions, we contemplate upon thy divine light. May He stimulate our intellect and bestow upon us true knowledge."

Or
"O Divine mother, our hearts are filled with darkness. Please make this darkness distant from us and promote illumination within us."

My Misty Sunset

Courtesy : Nikk

This poem is all about:
An old mother waiting for her son, a sailor, disappeared in a deep blue sea

Beyond this sunset
Beyond this occean…
What lies for me inside nature's heart?
Is it that treasure? my only hope ,my son?
I see this countless golden waves
Singing nature's symphony
Is it going to guide me,
Is it going to tell me,
where my beacon light is hiding
Where my saddest soul is
waiting for those shining stars
Where he went with out a word
When we will again gaze eye to eye
When will i unwrap my love and compassion for you…
Still don't know..
May be my waiting is eternal ..this will remain for ever and ever
When I look at the sunset
I can see my SON as t Sun
Wrapped with uncertain mist of destiny
For others this may be a spectacular evening
For me a misty sunset…waiting for a silent night

മേഘസന്ദേശം

ഇടറി പെയ്യുന്നതു എന്റയ്‌ മനസ്സാണു...
ഉമ്മറപടിയിലിരുന്നു നീ അതു
നനയുകയാണൊ?
നിശബ്ദമായി അടര്‍ന്നു വീഴുന്നതു സ്വപ്ണങ്ങള്‍ ആണു....
അവറ്റ ജീവന്‍ വെടിഞ്ഞിട്ടു....
മാത്രകള്‍ ഒരു നൂറായിരം കഴിഞ്ഞിരിക്കുന്നു
തുറക്കപ്പെടാത്തവാതിലും
കൊട്ടിയടക്കപ്പെട്ട ജനലുകളും
ഉള്ള ഒരു കൊട്ടതേടിയാണു...
ഒരു മേഘമായി ഞാന്‍ സഞ്ചരിക്കുന്നതു...
ആ കോട്ട ഗ്രീസിലൊ?
ജോര്‍ദാനിലൊ അറിയില്ല...
ഗംഗയുടെ തീരത്തോ
മാനസ്സ സരസ്സിന്‍ കരയിലൊ??
ആരും വഴികാട്ടുന്നില്ല
ആരും എന്നെ തിരിചറിയുന്നില്ല
ഞാന്‍ ഒഴുകുകയാണു...
ആ കോട്ടവാതില്‍ തുറക്കുംവരെയ്ക്ക്‌
ഭൂമി എന്നെ സ്വീകരിക്കും വരയ്ക്കും...
ഞാന്‍ ഈ അകാശചെരുവിലുടെ
അലയുന്നു...
എങ്ങൊട്ട്‌ എന്നില്ലാതെ...

Road of Shadows

If life is a road of shadows
Can it challenge the sun of experiences?
Which is above it
I doubt…..
Is this colourless world of images
Speaking about a colourful world of dreams
I doubt….
Can the fate of wind
Can alter the wings of victory?
I doubt…
Let my shadowy doubts
Spread through this road of destiny…
Walk over and above… it mate
Don’t look down…
Then you will see the vertex where your
shadows merges with mine…
For shadows are of same class, caste and creed…
Citizens of colourless world of countless images..
Our shadows will tell us
“we are not the DEPARTED once”