Skip to main content

Posts

Showing posts from November, 2013

Cat

Waiting for the garden birds,
What else I can do,
Other than lying on my bed glancing through the large glass window,
Come on my wild furies, dive into that grey meadow
(once it was green) it may go green again, 
Oh who glides through the backyard?
Cat, my neighbors black cat
The hunt is on..
How can you kill me single bird?
How can you crush my dreams?
ഈ അടുത്ത ഇടയാണ് എന്ന് തോന്നുന്നു വികാര സംസ്ക്കര സമിതിക്ക് (കടപ്പാട്: രേന) കൂടുതൽ ഹാളിലകിതുടങ്ങിയത്.
അല്ലെങ്കിൽ അഥർവ്വം പോലെ ഉള്ള സിനിമകൾ പലകാരണങ്ങൾ കൊണ്ട് എപ്പോഴേ ബാൻ ചേയേണ്ടാതയിരുന്നുന്നു . U/V സർട്ടിഫിക്കറ്റ് ഇല ഇറങ്ങിയ ആ സിനിമയുടേ കലാമൂല്യം ചർച്ച ചെയ്യണ്ട. പക്ഷേ പല മാമൂലുകളെയും പൊളിച്ചു എഴുതിയ ഒരു സിനിമ തന്നേയ് ആയിരുന്നു അത്. സ്മിതയുടെ പൂര്ണ നഗ്നരൂപം ഒരു ഹൌസ്ഫുൾ തിയേറ്റർ ഇല ഇരുന്നു കാണുമ്പോ ഞാനും എന്റെ കുട്ടി ബന്ധുക്കളും മിഡിൽ സ്കൂളിൽ എത്തിയിട്ടില്ല. ആ സിനിമ കണ്ടാൽ കുട്ടികൾ വഴിതെറ്റി പോകും എന്ന് കരുതി ഒരു അച്ഛനും അമ്മയും കുട്ടികളേ വീട്ടിൽ പൂട്ടിയിട്ടില്ല്ല സിനിമക്ക് പോയത്. നല്ല വിഷ്വലുകൾ ഉള്ള നല്ല ഗാനങ്ങൾ ഉള്ള ചിത്രം എന്നാ നിലയിൽ അഥർവ്വം എന്റെ പ്രിയ സിനിമകളില ഒന്ന് തന്നേ ...

After the Carnival.

I was laying there, On the grass filled with frost crystal drops were trying to grasp my naked body, I couldn't feel any thing, I try to focus on the non starry sky, But I couldn't From the distance I can hear the fire works  different smoky colors, My fingers are numb Still I can feel something in my hand, What, what is that? I try to place my palm above my eye,  I couldn't, moved my head to one direction. It is a balloon, parts of a broken balloon, Got a glance with the fire works back drop,  was in green? was it blue? Couldn't remember. What was that that kick, Sick, sick, I am sick.. Blood is clotting in my mouth,  I can feel that, I am melting. Or is it the nightmare? The single bell hanging in my tiny chamber window whispered 'yes' Something touched my bare foot, a broken balloon? Who betrayed me in my dreams???
നരച്ച ആകാശവും 
വരണ്ട ഭൂമിയും 
വിറുങ്ങലിച്ച മനുഷ്യരും പരസ്പരം 
കലഹിക്കുന്നു..
ഈ ലഹളയിൽ 
എന്റെ സൂര്യനേ ഞാൻ 
ആകാശം കാട്ടാതെ ഉള്ളിൽ ഒളിപ്പിക്കുന്നു

നീർ ഉറുമ്പുകൾ

ഒന്നാം ഉറുമ്പ്‌ :
ഇന്ന് ഹർത്താൽ ആണത്രേ?
രണ്ടാം ഉറുമ്പ്‌:
ആർക്കു വേണ്ടി 
മൂന്നാം ഉറുമ്പ് :
നിനക്ക് വേണ്ടി.
കുഞ്ഞ് ഉറുമ്പുകൾ :
ഞങ്ങൾക്ക് വേണ്ടിയോ ??
മൂപ്പൻ ഉറുമ്പ്‌ :
(മനോഗതം )
അല്ല അവർക്ക് വേണ്ടി അവർക്ക് വേണ്ടി മാത്രം .
പിന്നേ കാലം തെറ്റി എത്തിയ മഴയിൽ ഉറുമ്പിൻ കൂട്ടം ഒലിച്ചു പോയി