മുന്‍ കുറിപ്പ് ഞാന്‍ ഇവിടെ കുറിക്കുന്ന വരികള്‍ ഈ ചിത്രം കണ്ട മാത്രയില്‍ എന്റെ മനസില്‍ തോന്നിയ ചില വരികള്‍... നന്ദിത നമുക്കായി തന്ന ചില വരികളും ഈ ചിത്രവും വല്ലാതേ യോജിചു പോകുന്ന തായി എനിക്കു തൊന്നിയ ഒരു നിമിഷത്തില്‍ ഞാന്‍ എഴുതിയതാണു... ഇത് ആ ചിത്രതിനെയൊ നന്ദിതയെയൊ..ഒരു തരത്തിലും..മുറിപെടുത്താന്‍ വേണ്ടിയല്ല... ഞാന്‍ നന്ദിതയുമയി സംവേദിക്കുന്നു... അത്ര മാത്രം... Please note this is not a prose or poem... only my way of communicating with nandhitha... നന്ദിത നിനക്കായ്.... നന്ദിത... നീ പുഞ്ചിരിക്കുന്നു... ഇന്നും ഇവിടെ ഈ ആകാശത്ത് നീ പറന്നു നടക്കുന്നു.. ജനിക്കും മൃതിക്കും ഇടയ്ക്കു ഒരു ഫിനിക്സ് പക്ഷിയായ്... എതു ഹ്രുദ് തടാകത്തിലാണു നീ നിനകായി ജലസമാധി ഒരു ക്കിയത്? എതു കൈകളില്‍ നിന്നായിരുന്നു നീയും നിന്റെ കവിതയും തിരികെ എത്താനാവാത്ത ആഴങ്ങളിലേക്കു അപാരതയിലെയ്ക്ക്ക്കു ആഴ്‌ന്നു പോയത്? നീ ആത് മതപസ്സ് ചെയ്തിരുന്ന ജീവന്റെ പുല്‍മേടുകളില്‍ ഏതു ഞരമ്പെഴുന്ന കൈകളാണു തീ പടര്‍ത്തിയത്? നീ കിഴക്കു കണ്ടത് ആ ഹ്രുദ് രൂപമായിരുന്ന തടാകമായിരുനോ? ആയിരികാം.. ഇവിടെയും... മാനവും,ഭൂമിയും... നമ്മേ ബന്ധിപ്പിക്ക...