where v R? Originally uploaded by itzme..... ദീപങ്ങള്‍ ഒക്കെ കെടുത്തി നാം പ്രാര്‍ത്ഥിപ്പൂ...ദീപമേ നീ നയിച്ചാലും... ലോക വനിതാ ദിനം..അത് ഇന്നലെ യായിരുന്നു.... ഒരു വിളക്കില്‍ നിന്നും അടര്‍ന്നു പോയ ദീപനാളത്തിനു.. കരിഞ്ഞു പോയ പൂവിതളുകള്‍ക്ക് പൊട്ടി പ്പോയ കുപ്പി വളഛില്ലിന്നു.. തൂകിപ്പോയ കുങ്കുമത്തിനു... അറിയാതെ പോകുന്ന സ്ത്ര്രീ ത്വത്തിനു.. ഇരുളിനു പിന്നിലെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക്... സന്ത്വനം തേടുന്ന മനസ്സുകള്‍ക്ക്.. ഈ ദിനം എന്ത് കൊടുത്തു?