ആരും ഒന്നും കാണുന്നില്ല
ആരും ഒന്നും അറിയുന്നില്ല്ല
എല്ലാവരും യാത്രപോകുന്നു എനിക്ക് മുന്നില്ലൂടെ
പിന്നിലും തലയ്ക്ക് മുകളിലും ദൈവങ്ങള്‍
സാന്നിദ്ധ്യം കൊണ്ട് എന്നെ ദ്രോഹിക്കുന്നു...
വൃദ്ധിക്ഷയം കാമധേനുവിനും എന്ന് കയര്‍ക്കാന്‍ കാവലാള്‍
എന്റെ ഹ്രുദയം ഞാന്‍ പണ്ടേ ചുരത്തിയതാണല്ലോ?
ജനനരേഖപോല്‍ നീളുന്ന പാളങ്ങള്‍...
ചിതി വിരിച്ചിന്നു കാത്തിരിക്കുന്നത്..
അരികില്‍ നിന്നു ഞാന്‍ കാണുന്നു..
കലമഷം കനവ് വറ്റിച്ചുവെങ്കിലും മൂകമായി,
മദിരയില്‍ മുങ്ങി ആരോ തിമര്‍ക്കുന്ന
മരണശാസനം കേട്ടു നടുങ്ങവേ..
ഭണമുയര്‍ത്തി പാഞ്ഞടുക്കുന്നോരു റെയിലുവണ്ടി
ചോരപടര്‍ത്തിയാ ദുരിത ജന്മം പിടഞ്ഞ മരുന്നതും...
ഇവിടെ യായിരുന്നിൂ ഇന്നായിരുന്നതും...
അറിയേ ഞാന്‍ എന്റെ കദനം ചുരത്തുന്നു.
കാലന്റെ ജീവന്‍ കറക്കുന്നു..

Comments
vakkukalil theee padarthuka eluppamalla....!!!
ninakkathinakunnu....!!
aranenno enthanenno enikkariyan pattiyitilla....enkilum...ninne njan
hrithayam niranjabinanthikkunnu... panipidicha oramakalude alasamaya theerangalil nee ore samayam oridinadhavum tharaatumakunnu.....
keep it up..........