Thaniye/So forlone? Originally uploaded by itzme...... A stroy inspired from the film "innathey chinthaavishayam" "ചിന്നു എ ഫോര്‍? "ആന്റ്" "കിരണ്‍ ബി ഫോര്‍? ബോക്ക്സ്സ് ..ചീച്ചര്‍ "റ്റിമ്മി..സീ ഫോര്‍? "സിങ്ഖം" "സിംഹം? റ്റിമ്മി..യു സ്റ്റാന്‍ഡ് റ്റ്ദെര്‍.." "ആര്‍ച്ചാ സീ ഫോര്‍? ക്യാറ്റ് മിസ്സ്. "ദാറ്റ് ഇസ്സ് എ കോമണ്‍ വേര്‍ഡ് ഗേള്‍ ...റ്റ്രയി ഫോര്‍ സം അദര്‍..." "സീ..സീ ഫോര്‍ കവു മിസ്സ്." "താരാ ഡീ ഫോര്‍?" "ഡീ ഫോര്‍ ഡിവോഴ്സ്സ് റ്റീച്ചര്‍" "താരാ.. നീ ഇത് എവിടെ നിന്നാ കേട്ടത്? "അഛ്കയും അമ്മേയും ഡിവോഴ്സ്സ് ആവുകാ റ്റീഛ്കര്‍.. എന്നാ അത്?" *************** എന്തിനായിരുന്നു അന്ന് രമണി റ്റീച്ചര്‍ എന്നേ വയറിനൊട് ചേര്‍ത്ത് പിടിച്ചത്?റ്റീച്ചര്‍ടെ വയറ്റില്‍ ഒരു മറുകുണ്ട് അന്ന് ഞാന്‍ അതില്‍ എന്റെ മൂക്ക് മുട്ടിച്ചു.പൊറത്ത് മഴ പെയ്യണുണ്ടായിരുന്നു.മഴയില്‍ സ്കൂളിനു മുന്നിലെ വലിയ മാവില്‍ ഒട്ടിച്ച പുതിയ സിനിമാ പോസ്റ്റര്‍ നനയണു. അറിയോവ്വോ അത് മൈഡിയര്‍ കുട്ടി ചാത്തന്റെ പോ...