A stroy inspired from the film "innathey chinthaavishayam"
Part II ....
Thaniyey/forlone...continues..
South Asain Studentz meetilപങ്ക് എടുക്കണ എttaവും പ്രായം കുറഞ്ഞ് കോളേജ്ജ് കുട്ടിയാത്രേ ഞാന്‍.ആദ്യായാണു ഒരു ഫസ്റ്റ് പീഡീസി കുട്ടിക്ക് ഇങ്ങനെ ഒരു നേട്ടം ..Thara T.K proved it.ഇനിയും പോണം ഇവിടെ ഇല്ലാം ഡല്‍ ഹി,ഗുജ്ജറാത്ത്..ഞാന്‍ എത്ര ലക്കിയാ...അയാം ദി മോസ്റ്റ് ലക്കിയസ്റ്റ് ഗ്ഗേള്‍ ഇന്‍ ദിസ്സ് എര്‍ത്ത്.
"അമ്മാ..അമ്മാ...ഈ അമ്മ ഇത് ഇവിടെ പോയി കിടക്കുക.അറിയോ അമ്മൂട്ടി പോവൂന്നു.ആദ്യം മഡ്ഡാറാസ്സ്..പിന്നെ ഡല്‍ ഹി..."
"അമ്മൂ എന്നേ വിട്..നീ എവിടെയും പോണില്ല.നിന്റെ കല്യാണാ"
"കല്ല്യാണം?"
ഊം.വേണ്ട..ഇതല്ലാതെ ഒന്ന് ഇപ്പോ പറ്റില്ല.രണ്ടു തവണ ഒപ്പിട്ട ഒരു പേപ്പര്‍ ഇപ്പോഴും പെട്ടീല്‍ ഇരിപ്പുണ്ട്.ഇത് ഇപ്പോ നടത്താനു ഒന്നും അല്ല ഒന്നു പറഞ്ഞു വെയ്ക്ക്ക.അതും നമ്മള്‍ മാത്രേ അറിയൂ.അറിയാല്ലോ.ചുറ്റിനും നില്‍ക്കണ ബന്ധുക്കള്‍ ആണു എന്ന് പറയണവരുടേ സ്വഭാവം.ഇത് അറിഞ്ഞ എന്ത് എങ്കിലും ഒരു 100 കാരണം കൊണ്ട് മുടക്കും.നീയും ആരോടും പറയാന്‍ പോണ്ട,അവന്‍ അന്യ് നോന്നും അല്ലല്ലോ,നിന്നെ നല്ല ഇഷ്ട്ടാ"
മ്മ് ആണു...ശരിയാണു"
****************
അമ്മൂ..ഇറ്റ് സ്സ് ഓള്‍ മോസ്റ്റ് 3 ഇയേഴ്സ്സ് അല്ലേ നമ്മള്‍ കണ്ടിട്ട്.യൂ ആര്‍ സ്റ്റില്‍ സിംങ്ങിള്‍.കൂട്ടത്തില്‍ ആദ്യം എന്‍ ഗ്ഗേജ്ഡ് ആരുന്നത് നീയരുന്നല്ലോ.അത് ബ്രേക്കപ്പായി അല്ലേ..ഇറ്റ് സ്സ് ഓക്കെ ഡിയര്‍..ഡിഡ് ആയി ഹേര്‍ട്ട് യൂ.ദാ ഇനി ഇങ്ങനെ ഒറ്റക്ക് കഴിയാന്ന് ഒന്നും വിചാരിക്കണ്ട.നമ്മുടെ ആ പഴയ ഗ്യാംഗ്ഗില്‍ ഉണ്ടാരുന്ന ചിത്രയില്ലേ അവളു മീഡിയായില്‍ ഒരു റിയാലിറ്റി ഷോഡേ പ്രോഡ്യൂസ്സറാ..ആളും കേട്ടാന്‍ പോണു പയ്യന്‍ പാരീസ്സിലാ എഞ്ചിനിയര്‍.നീയ് നാട്ടിലെ നില്‍ക്കണ ആളാവണം,പറംബില്‍ കിളക്കണ ആളാവണം എന്നും നാട്ടിന്റെ മണം കൊള്ളണം ,മഴ കൊള്ളണം എന്നോക്കെ ഉള്ള വാശി വിട്ട്..വേഗം വല്ല എന്‍ ആറെ നെയ്യും കേട്ടി കൊള്ളുട്ടോ.ഞങ്ങള്‍ എന്‍.ആര്‍.അയ്യിലും നല്ലവരുണ്ട്.അല്ലാണ്ട് നീ പണ്ട് പറയും പോലെ നാട് വിട്ടു കഴിഞ്ഞാ എല്ലാരും സ്വന്തം വേരുകള്‍ മറക്കാറില്ല.സോ അമ്മൂ തിങ്ക്.ഒന്നു പ്രേമിച്ചു കേട്ടണാത് കൊണ്ട് അത്ര വലിയ തെറ്റ് ഒന്നും ഇല്ല.നിനക്ക് താല്‍പ്പര്യം ഉണ്ട് എങ്കില്‍ പറ എന്റെ ഒരു ചെങ്ങാതി ഉണ്ട്.കാനഡായില്‍"
"ദേ..നീ ഒന്നു പോയേ എനിക്ക് നല്ല പണി ഉണ്ട്.ഈ പെറ്റീഷനുകള്‍ അത്രയും draft ചെയ്യാന്‍ കിടക്കുക.നീ വാചകമടിഛ്കിരിക്കാതെ ഒന്നു പോയി തരുമോ?"
"അല്ല നിനക്ക് കേസ്സ് ഒക്കെ കിട്ടി തുടങ്ങിയോ?ഞാനോര്‍ത്തു എന്നെ പോലെ നീയും ഒരു ഞായരാഴഛ വക്കീലാന്നു"
"ദേ..പപ്പി നീ എന്റെ കയ്യീന്ന് വാങ്ങും.
"എയ്യ് cool down my girl.നീ ഡിവോഴ്സ്സ് കള്‍ നന്നായി ഡ്രാഫ്റ്റ് ചെയ്യാറുണ്ടല്ലേ?മാത്യൂ പറഞ്ഞു.ഒക്കേ ഡ്രാഫ്റ്റ് ചെയത് അവസാനം നീയും ഒരു ഡിവോഴ്സിനു പോകരുത്.ഇത് ഒരു പകര്‍ച പനിയാ"
"പപ്പി,നോ..തമാശായി പോലും അങ്ങനെ ഒന്ന് പറയരുത് ജീവിതത്തില്‍ എന്നെ വിടാതെ പിന്തുടര്‍ന്ന ഒരു വാക്കാ അത്.ഒരു പക്ഷേ ഒരു കറുത്ത കോട്ടിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ ഒരു ജോലിക്കപ്പുറം കണ്ടത് ഇങ്ങനെ ഒരു അവസ്തയിലേയ്ക്ക് പോവാതിരിക്കാന്‍ ആരെ എങ്കിലും ഒക്കെ സഹായിക്കാka ...ഈ ഫാമലി കോടതി വരാന്തകളില്‍ പിരിയാന്‍ തെയ്യാറാക്കുന്ന ജീവിതങ്ങളെ ഒന്നിപ്പിക്കാനുള്ള ലീല വക്കീലിന്റെ ശ്രമത്തിനു ഒപ്പം നില്‍ക്കണതു...."
"hey come on അമ്മൂ എ വാസ് കിഡ്ഡിംഗ് ഡാ...ഇനിക്കറിയില്ലേ നിന്നെ..പിന്നെ ഒരു കാര്യത്തിലെ എനിക്ക് ഡിഫ്രന്‍സ്സ് ഒാഫ് ഒപ്പീനിയന്‍ ഉള്ളൂ.ആ ലീലവക്കീല്‍ ഇത് പോലെ ഒത്ത് തീര്‍പ്പ് വക്കീലായി കോടതി വരാന്ത നിരങ്ങി single aayi ജീവിതം നശിപ്പിച്ചു നീയും അത് പോലെ ആവരുത്.നോക്ക് നമ്മുടെ കൂടെ എല്ലാവരും വെല്‍ പ്ലേയിസ്ഡ് ആയി.നിനക്കും നിസ്സാരമായി ഒരു 4 ഫിഗ്ഗര്‍ സാലറി ജോബിലേയ്ക്ക് മയിഗ്ഗ്രേറ്റ് ചെയ്യാവുന്നതേ ഉള്ളു.വീട് ,അച്ചന്‍ അമ്മ,കമിറ്റ് മെന്റ്...ബുള്‍ ഷിറ്റ്...നിനക്ക് കാവ്യചേഛ്കീടെ അനുഭവം തന്നെ അറിയില്ലേ?വീടിനു വേണ്ടി ജീവിതം മാറ്റി വെച്ചിട്ട് എന്തായി?ഒടുവില്‍ വയസ്സ് 33 കഴിഞ്ഞു ഒരു ജീവിതം സ്വ്ന്തായി കരുപിടിപ്പിക്കാന്‍.ലിവിംഗ് റ്റുഗ്ഗദര്‍ എന്നോക്കെ പറയുന്നു.സുനിലേട്ടനെ പോളെ ഓരാള്‍ ആയത് കൊണ്ട് അങ്ങുവരെ അല്ലല്ലില്ലാതെ പോവും എന്ന് പ്രതീക്ഷിക്കാം.നീ മറ്റ് ഒരു കാവ്യേചി ആവണത് കാണാന്‍ വയ്യ താര."
"പപ്പി..എനിക്കറിയാം നിന്റെ മന്‍സ്സ്.ദാ ലീലേച്ചിTe call"
"താരാ..ലീലയാ..മോളെ..നീ തിരക്കിലാണോ"
"അല്ല,പതമപ്രിയേ അറിയില്ലേ എന്റെ ലോ കോളെജ് സീനിയര്‍..ആളു ഗള്‍ഫീന്ന് വന്നിട്ടുണ്ട്.പണി ഒതുക്കിട്ട് ഒന്ന് പുറത്ത് പോകാന്ന് വെയ്ക്കുന്നു"
"ശരി...നീ ഇത്രടമ്മ് ഒന്നു വരണം.ഒരു കേസ്സ് ഉണ്ട്.ഡിവോഴ്സ്സ്.ഞാന്‍ അറിയുന്ന കുടുംബമാ.എന്നെ അല്‍ഭുതപ്പെടുതുന്ന ഒരു കേസ്സ്.ആരും അറിയാതെ അവര്‍ക്ക് ഇപ്പോ ഒരു ഡിവോഴ്സ്സ് വേണം.മുതിര്‍ന്ന ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ക്ക്.ആന്‍ അണ്മാരീഡ് വണ്‍.ഞാന്‍ എന്നും കാണുന്ന കുട്ടി.പക്ഷേ അവള്‍ ഇങ്ങനെ ഒന്ന് സൂചിപിക്കുക പോലും ചെയ്യ് തില്ല.അതാ എന്റെ വിഷമം.താരാ നിനക്ക് ഇത് എന്നോട് ഒന്നു സൂചിപിക്കാമയിരുന്നു".
അമ്മു...അമ്മു ഒന്നും അറിന്‍ഞ്ഞില്ലല്ലോ.
ലീലേച്ചി പറഞ്ഞത് പോലെ ഒക്കെ പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗം അത് തേടട്ടെ അമ്മൂ.ഒരു ബെറ്റ്ര് ഓള്‍ട്ട്രര്‍നേറ്റീവ്.
ഉവ്വ്..
**************
"ഒരു കല്യാണ കരാര്‍..താരാ നിനക്കതിനു കഴിയുമൊ?"
"ഉവ്വ് കിഷോര്‍ പറഞ്ഞോളു"
"നമ്മള്‍ കല്യാണം കഴിക്കുന്നു"
"അപ്പോ മിന്നു മാത്യൂസ്സ്?"
"കുറെ കാരാണങ്ങള്‍ കൊണ്ട് എനിക്കും മിന്നുവിനും കുറഛ്ക് സാവാകാശ്ം വേണം.മിന്നു വല്ലാതെ മറ്റ് ഒരു പെണ്‍കുട്ടി എന്റെ ജീവിതതതില്‍ ഉണ്ടാവില്ല.നമ്മള്‍ ചടങ്ങിനു ശേഷവും നല്ല ചെങ്ങാതികള്‍ ആയി തന്നെ തുടരും.ഈ സ്മയം കൊണ്ട് നിനക്ക് നിന്റെ പ്രശനങ്ങള്‍ ഒരു പാട് അവസാനിപ്പിക്കാന്‍ കഴിയും.എനിക്ക് എന്റ്നെയും.ഒക്കെയും ഒന്ന് ഒതുങ്ങുമ്പ്പോ ഒരു ജോയിന്റ് ഡിവോഴ്സ്സ്?വ്ട്ട് യൂ തിങ്ക്?"
*******************
ജോയിന്റ് ഡിവോഴ്സ്സ്...
ഒരു ഡിവോഴ്സ്സ് പെറ്റീഷനില്‍ താരയുടെ പേരു???
**************
രണ്ട് തുണ്ട് പേപ്പറുകള്‍.
ഒരേ മേശപ്പുറത്ത്
ഒരു വിവാഹ കഷണ പത്രം.
വധു:താര.
വരന്‍:കിഷോര്‍
ഒരു ഡിവോഴ്സ്സ് ഡ്രാഫ്റ്റ്
കക്ഷികള്‍:
1.കിഷോര്‍
2.താരാ.
***********
"താരാ.."
"മ്മ്.."
"എന്തേ?"
"ഒറ്റക്കായപ്പോലെ"
"ഞാന്‍ ഇല്ലേ?"
ഉവ്വോ"
"നീയല്ലേ എന്റെ പെണ്ണു നീ മാത്രമല്ലേ..."
പിന്നില്‍ ഒരു പാട് ഡിവോഴ്സ്സ് ഉത്തരവുകള്‍ കത്തി എരിയുന്നത് അവന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു..
ഇനി ഒരിക്കലും ആ വാക്ക് താരയുടെ ജീവിതത്തില്‍ ഉണ്ടാവില്ല് എന്ന ഉറപ്പ് അവന്റെ കണ്ണിലെ തിളക്കമല്ലാതെ എന്താണു???
അമ്മൂനു ഉറക്കം വരുന്നു.അമ്മു സുഖമായി ഉറങ്ങട്ടേ..ഒരു ദുസ്വ്യപനവും അലട്ടാതെ.....

Comments
(കുറച്ചു കൂടി അടുക്കും ചിട്ടയും വരുത്തിയിരുന്നെങ്കിലെന്ന് തോന്നി)
ആശംസകള്‍
be positive