Navarathri greetings/Navarathri 2011/Navarathri Festival/navratri photos , a photo by {deepapraveen very busy with work..back soon on Flickr. അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട് എന്നാണ് ഇവരുടെ മനസുകളിലേ കാഴ്ച പ്പാടുകളിലേ അന്ധകാരം നീങ്ങുക? സ്വയം നയിക്കാന്‍ അറിയാത്തവന് എങ്ങനെ ആണ് നേതാവാകാന്‍ കഴിയുക? വിദ്യാഭ്യാസം എന്നാല്‍ സങ്കുചിതമായ ചിന്താ ധാരകളില്‍ നിന്ന് മാറി സഞ്ചരിക്കാനും കൂടിയുള്ള മാര്‍ഗം ആണ് എന്ന് തിരിച്ചു അറിയാത്ത ഒരുവന്‍ എന്ത് ആദര്‍ശം ആണ് തന്റെയ്തായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുക? Feeling ashamed of the education minister who refused to lit the light in an inaugural ceremony by claiming 'it is against his religion'.