നാം അഴികള്‍ക്കു അപ്പുറത്തും ആയി ജീവിതം പങ്കു വെയ്ക്കുന്നവര്‍
ഒരു നിശ്വാസത്തില്‍ തിരിച്ചറിയപെയ്ടുന്നവര്‍
ആര്‍ക്കോ വേണ്ടി അന്യര്‍ ആകുന്നവര്‍
നാം നമുക്ക് വേണ്ടി അല്ലാതെ നമ്മെ നഷ്ട്ടപെടുതുന്നവര്‍
അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം
Comments
nice one...
ആര്‍ക്കുവേണ്ടി വേണ്ടെന്നു വച്ചു?
ആരു നിര്‍ബന്ധിച്ചു?