വഴി തെറ്റി എങ്കിലും മാവേലി ഇത് വഴി വരുമോ ആവോ?
ആര്‍ക്കറിയാം
പാതി ജനം..വിഡിടി പെട്ടിക്കു മുന്‍പില്‍....
പിന്നേ ഒരു പങ്കു മുഖ പുസ്തകത്തില്‍ മുഖം താഴ്ത്തി (എന്നെ പോലെ)
ഇനിയും ഒരു പങ്കു കയ്യില്‍ ഒരു മൊബൈലും തിരുകി
തുമ്പിക്ക് പിറകേ പായും പോലെ നിറങ്ങള്‍ക്ക് പുറകേ..
മുഖ പുസ്തകത്തില്‍ വര്‍ണ്ണം നിറക്കണ്ടേ
വേറെ ഒരു കുട്ടം ഇമ്മിണ്ണി വലിയ ചിത്രാലേഖ്ന പെട്ടിയും തൂക്കി
നാട്ടു തിരയുന്നു..
കുംബ വീര്‍പ്പിച്ചും കേമം കാട്ടിയും ഇനിയും ഒരു കൂട്ടം..
കൊതി കേറുവും ആയി ഇതിനു ഒന്നിനും ആവാതെ എന്നെ പോലെ ചിലര്‍..
ഇതിനെല്ലാം ഇടയില്‍ മാവേലി എപ്പോഴോ വന്നു പോകുന്നുണ്ടാവും..
ആര്‍ക്കു ചേയ്തം :D
Comments
thikachum nyayamaaya samshayam thanne
ithinakam ithaa vannnu ithaa poyi :-)