ഒന്നാം ഉറുമ്പ് :
ഇന്ന് ഹർത്താൽ ആണത്രേ?
രണ്ടാം ഉറുമ്പ്:
ആർക്കു വേണ്ടി
മൂന്നാം ഉറുമ്പ് :
നിനക്ക് വേണ്ടി.
കുഞ്ഞ് ഉറുമ്പുകൾ :
ഞങ്ങൾക്ക് വേണ്ടിയോ ??
മൂപ്പൻ ഉറുമ്പ് :
(മനോഗതം )
അല്ല അവർക്ക് വേണ്ടി അവർക്ക് വേണ്ടി മാത്രം .
പിന്നേ കാലം തെറ്റി എത്തിയ മഴയിൽ ഉറുമ്പിൻ കൂട്ടം ഒലിച്ചു പോയി
Comments
എല്ലാം ഒലിച്ചു പോകുമെന്ന ഓർമപ്പെടുത്തൽ ..
നന്നായി
ആശംസകള്‍