2007 മാര്‍ച് 24 ഒരു വേനലവധിയുടെ തുടക്കം.. "എന്റെ കാമ്പസ്".. നിന്നെ അങ്ങനെ വിളിക്കാമോ? അറിയില്ല... ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ? അതൊ അന്യയോ? ഞാന്‍ അറിയുന്നു... നിനക്കു മറ്റ്ടാരിലും പ്രിയം എന്നേയാണു... എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ.. കുറുമ്പുകളെ ഒകെ എന്നും കണ്ടു അറിഞ്ഞതും. സ്നേഹിചതും നീ ആയിരുന്നലോ... ഞാന്‍ അറിയുന്നു... എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു.... ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു... ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല... അടക്കിപറചിലുകള്‍ ഇല്ല... സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല.. നീര്‍മിഴി പീലിയിലെ..നീര്‍ മണികളും... ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും.. കോവിണിപടിയിലെ സ്വകാരിയങ്ങളും നടുത്തളത്തിലെ സമര കാഹളങ്ങളും മരചുവട്ടിലെ അസ്സെന്‍മന്റ് എഴുത്തുകളും... മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ് )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു... ലൈബ്രറി യുടെ ബുക്ക് രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ് പോലെ ചുരുണ്ടു നിലക്കാറുള...