അഗ്നിയുടെ നിറം വിശപിന്റെയ്തു കുടിയാണ്,
കത്തുന്നത് സ്വപ്നവും,ജീവനുമാണ്
ശൈത്യതിന്റെയ് ആസക്തിക്ക് ശരീരത്തെ വിട്ടുകൊടുക്കാത്ത രാവിനു ഒരുത്തരം മാത്രം
"വിശപ്പ്"
കത്തുന്നത് വിശപ്പാണ് .
അന്യമാകുന്നത്.
നിറമുള്ള പകല്‍ ,പെണ്ണ്,പ്രണയം.
ശരീരത്തില്‍ ചൂടുതട്ടുമ്പോള്‍ ഓര്‍ക്കാന്‍ സുഖമുള്ള പദങ്ങള്‍.
എന്നോട് ചോദിക്ക് എനിക്ക് എന്ത് വേണം എന്ന്?
ഒരുതരം മാത്രം.
എനിക്ക് വിശക്കുന്നു.

Comments
"വിശപ്പ്"
:)