Paulo Coelho: When you say “yes” to others, make sure you are not saying “no” to yourself, a photo by {deepapraveen very busy with work..back soon on Flickr.
നമുക്ക് തിരക്കി ഇറങ്ങാം നഷ്ട്ടപെയ്ട്ടു പോയ വാക്കുകളേ..
നീ എന്റെ കൈ പിടിച്ചു കൊള്ളുക
വഴുക്കല്‍ ഉള്ള വഴികള്‍ ഏറെ നടകേയ്ണ്ടിയിരിക്കുന്നു
ഇടറി വീഴാന്‍ തുടങ്ങുന്നു എന്ന് തോന്നുമ്പോള്‍
നീ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ല്കുക..
കളഞ്ഞു പോയ വാക്കുകളേ തിരികെ കിട്ടി എങ്കില്‍
എന്റെ ഹൃദയം നിന്നോട് ചിലതൊക്കെ പറയുമായിരിക്കും.
നിനക്കായി ചിലതൊക്കെ അവയില്‍ ഉണ്ടാവാം
അവ ഒന്നും നിന്റെയ്തല്ല എന്ന് തോന്നിയാല്‍ നിനക്ക് നടക്കാം..
നിന്റെയ്തു മാത്രമാവുന്ന ഭൂമികകള്‍ തേടി..
Comments
നിഷ്പ്രയോജനമല്ലേ?എയ്ത അമ്പും
തിരിച്ചെടുക്കാന്‍ പറ്റുമോ!??
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
ആശംസകളോടെ,
നഷ്ടപ്പെട്ടവ നഷ്ടപ്പെട്ടില്ലേ? സാരമില്ല. ഒന്നു ശ്രമിച്ചുനോക്കാം അല്ലേ?
nashta mayullava vannucherum
pinne nii kathu nilkkaathe hrudayathil
cherthu muruke pidichhu kolloooooo?
ashamsayote,
puthunampukaltn