“Remember that wherever your heart is, there you will find your treasure.” ― Paulo Coelho, The Alchemist
“Remember that wherever your heart is, there you will find your treasure.” ― Paulo Coelho, The Alchemist, a photo by {deepapraveen very busy with work..back soon on Flickr.
വര്‍ണങ്ങള്‍ ഒഴിയും തിരുവരങ്ങില്‍
നിഴല്‍ ചിത്രം ആടവേ
കളിവാക്ക് പറയുന്നു തോഴി
'ഒടുവില്‍ വേഷങ്ങള്‍ അടി കഴിഞ്ഞാലും
നിഴലും നോവും ബാകി
കവിത മയങ്ങുന്ന ചുണ്ടുകളില്‍
കറുപ്പ് കയിക്കുന്നു,
നാടി ഞരമ്പുകളില്‍,
നീല വിഷം കലങ്ങുന്നു,
ബാക്കി ആവുന്ന ജീവന്‍ മയങ്ങി തുടങ്ങുന്നു'
ഇനിയും ഒരു ആട്ട വിളക്ക് തെളിയും വരെ ഞാന്‍ ഉറങ്ങട്ടേ
നിന്റെ സ്നേഹം കൊണ്ട് എന്നെ ഉണര്‍ത്താതിരിക്കുക
Comments