എന്റെ വേരുകൾക്ക് ആഴ്‌ന്നു ആഴ്ന്നു
പോവാൻ നീ എന്റെ നനഞ്ഞ മണ്ണാകു,
എന്റെ ശാഖകൾക്ക് പടർന്നു പന്തലിക്കാൻ
നീ എന്റെ വായുവും ആകാശവുമാകു,
ഒടുവിൽ എനിക്ക് ആർത്തലച്ചു വീഴാൻ
ചിതലരിക്കാൻ നീ നിന്റേ മണ്‍തടം ഒരുക്കിവെയ്ക്കു
പോവാൻ നീ എന്റെ നനഞ്ഞ മണ്ണാകു,
എന്റെ ശാഖകൾക്ക് പടർന്നു പന്തലിക്കാൻ
നീ എന്റെ വായുവും ആകാശവുമാകു,
ഒടുവിൽ എനിക്ക് ആർത്തലച്ചു വീഴാൻ
ചിതലരിക്കാൻ നീ നിന്റേ മണ്‍തടം ഒരുക്കിവെയ്ക്കു
Comments
ആശംസകള്‍