Skip to main content

Posts

avaNO?

Delusion... Originally uploaded by itzme..... ആരും പറയാതെ പോയ എന്തിനെ എങ്കിലും കുറിച്ച്‌ പറയാന്‍ കഴിയുക ഒരു ഭാഗ്യമാണു.... എങ്കില്‍ ഞാന്‍ എന്തിനെ കുറിച്ചാണു പറയേണ്ടത്‌? ഇന്ന് എന്റെ വിരലില്‍ തൂങ്ങി റെയില്‍ വേക്രോസ്സ്മുറിച്ച്‌ കടന്നപ്പോ അപ്പു ചോദിച്ചൂ..ഓപ്പോ ആ ആള്‍ എന്നോട്‌ മിണ്ടുവോ? ഉവ്വ്‌ അപ്പു നിറയെ നിറയെ മിണ്ടും... വീണ്ടും അവന്‍ ലവല്‍ ക്രോസ്സില്ലൂടെ നടന്നു.. എന്നിട്ട്‌ എന്റെയും അവന്റെയും മാത്രമായ ഭാഷയില്‍ എന്നോട്‌ വീണ്ടും ചോദിച്ചു ഒപ്പോ ആ ആള്‍ മഞ്ഞ പന്ത്‌ കൊണ്ടെ തരുവോ? തരും അപ്പൂ ലവല്‍ ക്രോസ്സ്‌ കടന്ന് ഞങ്ങള്‍ പുല്‍ നിറഞ്ഞ ചെമ്മണ്‍ പാതയില്‍ എത്തിയിരുന്നു.. പുല്ലില്ലൂടെ ചാടി ചാടി നടക്കുന്നതിനിടയില്‍.. പാതി ചെരിഞ്ഞ ആ പതിവു നോട്ടം എന്റെ നേരെ എറിഞ്ഞ്‌ അവന്‍ ചോദിച്ചു ഓപ്പോ ആ ആളു ക്രിക്കറ്റ്‌ കളിക്കുവോ? ഉവ്വ്‌ അപ്പു നമ്മള്‍ അപ്പോള്‍ ആ മൈതാനത്ത്‌ എത്തിയിരുന്നു. അവിടെ ചാടി തിമര്‍ക്കുന്ന കരുമാടി കുട്ടന്മാരെ കണ്ട്‌ ഒന്ന് അപ്പു എന്റെ കയ്യില്‍ നിന്നും കുതറിയോ... പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം അവരു കളിക്കുന്നതും നോക്കി നിന്നു.. ഞാനും അവനും..ഞങ്ങള്‍. ഒപ്പ്പ്പോ... ങം.. തിരികെ നടക്കുകയായി...

Oru pularvaylayil

Dream Home Originally uploaded by Deepa..... Ethra sundaramaanu oro grama kazhchayum... ethra sundaramaanu athu tharunna swapnangal.... ethra sundaramaanu entey naadu... evitey yaanu swapnathintey chaarutha athrayum ozhuki poyathu.. ethu unmayilaykkanu njan unarnnu poyathu?

യാത്രയില്‍ കണ്ടത്

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ അനിയന്‍ കുട്ടിയും ഒത്ത് നടത്തിയ ഗ്രാമയാത്രകള്‍ ഒന്നില്‍ ഒരു കടല്‍ ഭിത്തി മേല്‍ കണ്ട വചനം... “സാത്താന്‍ മനുഷ്യന്‍ തന്നെ മനുഷ്യനില്‍ തന്നെ...”

തോന്ന്യാക്ഷരങ്ങള്‍

Thonniyaksharangal enna ee kurippukal okeyyum njan ezhuthiyathu entey priya chengathi vibhakku vendi aayirunnu..avaludey jeevanaya maxinu nalkaan...pala thundupaperukalil aayi palapozhayi ezhuthapayttathu.. njan kanda ettavum nalla pranayakaavyathinu.. For my ever loving friend Mrs.Vibha Mathews &Mathews എന്റെ വിദൂര നക്ഷത്രം.... പുരാവൃത്ത സ്മൃതി... ഓര്‍മ്മകളിലെ നിഴലനക്കം അതു നീ അയിരുന്നൊ? ഞാന്‍ ഉറങ്ങുന്ന രാവില്‍...എവിടയൊ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയോടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നുവൊ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ത്ഥിക്കാതെ തൊഴുതുമടങ്ങുമ്പോള്‍ എനിക്കായി കത്തിയെരിഞ്ഞകര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില് ‍ഞാന്‍ പോലും അറിയാതെ അലിഞ്ഞു ചേര്‍ന്ന ചുവപ്പ്‌ എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍... പിന്‍ വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം,അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍നിനക്കായി ഞാന്‍ ...

തോന്ന്യകഷരങ്ങള്‍1

നീ എന്നെ പേരെടുത്തു വിളിക്കില്ലഎന്ന സത്യത്തിലും... ജീവിതത്തിന്റെ താളപിഴകളുടെ സംഗീത സായാഹ്നതാളത്തില്‍ ഞാന്‍ നിന്റെ സ്വരം കേള്‍ക്കാതിരിക്കുന്നു എന്ന് ഓര്‍ക്കാനാണു എനിക്കിഷ്ടം നീ എന്നെ തേടി എത്തില്ലാ എന്ന അറിവിലും... ചുവരിലെ കലണ്ടറില്‍ അക്കങ്ങള്‍ ഇല്ലാത്തതു കൊണ്ടാണു നീ വരുന്ന ദിനം എനിക്കറിയാതെ പോകുന്നതു എന്നു ആശ്വസിക്കുകയണു ഞാന് ‍ഒരു കൊച്ചു കൂടാരത്തില്‍ ഒറ്റക്കാവുംപ്പൊഴും ഈ ഇരുളിനപ്പ്പ്പുറം നീ ഇല്ലെന്നറിയുമ്പോഴും ഈ കറുപ്പിനപുറം നീയുണ്ട്‌ എന്നു ഓര്‍ക്കാനാണു എനിക്കിഷ്ടം നീ അറിയില്ലെങ്കിലും നിന്റെ ചുണ്ടിലെ പരിഭവത്തില്‍ എപ്പൊഴൊ ഞാന്‍ അലിഞ്ഞു പോയിരുന്നു എന്നു അറിയാനാണു എനിക്കിഷ്ടം

savuhrudham V. jiivitham

കഴിഞ്ഞ വര്‍ഷമേ ഞാന്‍ പ്രഖ്യാപ്പിച്ചിരുന്നു...എല്ലാ ജോലികളും 2007 ഡിസംബറില്‍ തീര്‍ത്ത് ഈ വര്‍ഷം ആദ്യ മാസം ഞാന്‍ ഒന്ന് റിലാക്സ് ചെയ്യുമെന്ന്..... ഇത് പ്രഖ്യാപിച്ച ഡിസംബര്‍ 1 നു തന്നെ എന്റെ ചെങ്ങാതി അന്നാമ്മ പറഞ്ഞു “ ആദ്യം വേണ്ടത് ചെങ്ങാതികളെ സഹായിക്കുന്ന പണി നിറുത്തലാന്ന്....“ ഞാന്‍ കഷട്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടു ചെന്ന് കൊടുത്ത സേമിയാ പായസത്തിന്റെ മധുരം നാവിലിട്ട് അലിയിപ്പിക്കുന്നതിനു ഒപ്പം അമ്മു അതിനെ പിന്താങ്ങി.... പായസത്തിനു പിടി വലികൂടുന്നതിനിടയില്‍ ഗായത്രിയും ജ്യോതിയും അത് എറ്റു പിടിച്ചു.. ““നേരാ ആമി നീ ഇനി (എന്റ് ജോലിസ്ഥലം) അവിടെ എല്ലാരെയും സഹായിക്കാനും നന്നാക്കാനും നില്‍ക്കണ്ട...ഇത്തിരി നാളു മുന്‍പ് ഒരു ആറു മാസത്തോളം രാവു പകലാക്കി കഷട്ടപ്പെട്ടിട്ട് ഒടുവില്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥപോലെയായില്ലേ കാര്യങ്ങള്‍(ഞാന്‍ ചെയ്യത ഒരു ജോലിയുടെ സാമ്പത്തിക ലാഭം മറ്റ് ഒരു ചങ്ങാതിയുടെ ബാങ്ക് ബാലന്‍സായതിന്റ് അനുസമരണവുമുണ്ടായി അമ്മുവിന്റെ വക).“ സാരമില്ല ചങ്ങാത്തങ്ങള്‍ ലാഭ നഷ്ട്ടങ്ങളുടെ കണക്കു മാത്രമല്ലല്ലോ..അവിടെ സാഹോദര്യവും ഉണ്ടല്ലോ...2007 ലെ വലിയ മണ്ടത്തരം ഒരു പെങ്ങളില...

saraswathi manthra

Last day a friend of mine ,rasna,born and brought up in strong muslim tradition aksed me about Gayathri Mantram.I asked her why you want this?She said..more than a prayer or mantra..it has a power..a spirit....so she want to taught her kidz this...Then i thought about sharing it with u Gayathri Manthra "AumBhuh Bhuvah SvahTat Savitur VarenyamBhargo Devasya DheemahiDhiyo Yo nah Prachodayat~ " The Rig Veda (10:16:3) The Meaning"O thou existence Absolute, Creator of the three dimensions, we contemplate upon thy divine light. May He stimulate our intellect and bestow upon us true knowledge." Or "O Divine mother, our hearts are filled with darkness. Please make this darkness distant from us and promote illumination within us."