നീ എന്നെ പേരെടുത്തു വിളിക്കില്ലഎന്ന സത്യത്തിലും...
ജീവിതത്തിന്റെ താളപിഴകളുടെ സംഗീത സായാഹ്നതാളത്തില്‍
ഞാന്‍ നിന്റെ സ്വരം കേള്‍ക്കാതിരിക്കുന്നു എന്ന് ഓര്‍ക്കാനാണു എനിക്കിഷ്ടം
നീ എന്നെ തേടി എത്തില്ലാ എന്ന അറിവിലും...
ചുവരിലെ കലണ്ടറില്‍ അക്കങ്ങള്‍ ഇല്ലാത്തതു കൊണ്ടാണു
നീ വരുന്ന ദിനം എനിക്കറിയാതെ പോകുന്നതു എന്നു ആശ്വസിക്കുകയണു ഞാന്
ഒരു കൊച്ചു കൂടാരത്തില്‍ ഒറ്റക്കാവുംപ്പൊഴും
ഈ ഇരുളിനപ്പ്പ്പുറം നീ ഇല്ലെന്നറിയുമ്പോഴും
ഈ കറുപ്പിനപുറം നീയുണ്ട് എന്നു ഓര്‍ക്കാനാണു എനിക്കിഷ്ടം
നീ അറിയില്ലെങ്കിലും
നിന്റെ ചുണ്ടിലെ പരിഭവത്തില്‍ എപ്പൊഴൊ ഞാന്‍ അലിഞ്ഞു പോയിരുന്നു എന്നു അറിയാനാണു എനിക്കിഷ്ടം

Comments
ആശ്വവസിക്കുകയാണു - aaSwasikkukayaN~ ഇങ്ങനെയെഴുതാം...
തോന്ന്യാക്ഷരങ്ങള്‍ എന്നത് മലയാളത്തിലെഴുതുന്നതല്ലെ നല്ലത്?