നായകന്റെ മരണം നായകന് വീണുമരിചിരിക്കുന്നു.... നാം അവനായി കണ്ണീര്‍ഒഴുക്കണം..... അതുംഅഭിനയത്തിന്റെ ഭാഗമാണ്‍' എന്തിനാണ് നീ കരയാത്തത്ത് നിന്റെകണ്ണീര്‍വറ്റിയോ? കാല്‍ വരിയില് അവന് വീണ പോള്‍ നീ കരഞ്ഞില്ല കാരണം അവനയ് ഒറ്റുകൊദുതത പൊള്‍നിന്റെ കണ്ണിരും നീ കൊടുത്തു അരയാലില് ഇരുന്നു അവന് വെടന്റെ അമ്പയ്റ്റു പിടഞ്ഞപൊഴും നീ കരഞ്ഞില്ല പരസ്പരം പ്രഹരിചയേരക പുല്‍ത്ണ്ടില്‍ ഒന്നുനിന്റെ കണ്ണീര് കൊണ്ടു തിര്‍തതായിരുന്നു.......... ബോധിവൃഷചുവട്ടില്‍..... വിയോഗസമാധിക്കായി കാത്തപൊള് നീ കരഞ്ഞില്ല..... നിന്റെ കണ്ണീരായിരുന്നു കപിലവസ്തുവില് കവിഞ്ഞൊഴുകിയ കാട്ടാറുകള്‍.... പിന്നേയും, എത്ര വട്ടം നീ കരയേണ്ടീയിരുന്നു? ലോകംചുറ്റാനിറങ്ങിയ പടയാളിക്കു നീ ആധിതയംഅരുളി....... ഒടുവില്‍അവന്‍നിന്നേകിഴട്ക്കിയപൊഴും... അപ്പൊഴും.. .നീകരഞ്ഞില്ല.... നിന്റെകണീര്‍പണ്ടത്തേ ആധിത്ത്യതില്‍ കഴുകി പോയിരുന്നലോ... നീ ഈ അഭിനയത്തിനു ചേര്‍ന്നവളല്ല... നീ തോറ്റിരിക്കുന്നു.... പിന്മാറുക ഞാന്‍ ഇവനു ചിതയൊരുക്കട്ടേ ആ.. ചിതയില്‍ ഇവനൊപ്പം എനിക്കും ദഹിക്കണം നീ... വലിചെറിയുക നമ്മുടെ ബന്ധതിന്റെ ചങ്ങലകെട്ടുകള് എന്തു ഇവന്റെ ഇമകള് അനങ്ങുന്നൊ? നാവു സ്...