Skip to main content

6.kanakaytuppu.......

കണക്കടുപ്പ്‌


ഞാന്‍ സ്നേഹിക്കുന്നത്‌
നിങ്ങലുടയ്‌ ബാഹിയമായപൊള്ളത്തരങ്ങളയോ
കാപടിയത്തിന്റയ്‌ കനിവിനയ്യൊ അല്ല

ഞാന്‍ സ്നേഹിക്കുനത്‌
പ്രക്രുതിയുടയ്‌ അത്മാവിനയണു
ദുരെ മലമുകളില്‍ വിരിയുന്ന മഴവില്ലിനേ
മവുനത്തിനറ്റയ്‌ ആഴങ്ങളില്‍ നാമ്പു എടുക്കുന്നവാചലതയുടയ്‌ പൂക്കളേ
പുലരിയെ.പഴമയെ,പനിനീര്‍മലരിനയ്‌ ഒകേ
സാഗരത്തിന്റയ്‌ തിരതള്ളലിനയും
സായന്തനഗലുടയ്‌ സങ്കിര്‍ത്തനങ്ങലയും ഞാന്‍ സ്നേഹിക്കുന്നു...

ഞാന്‍ അനുസരിക്കുന്നതു
യാസ്ഥിതികത്വതിന്റയ്‌ ഉരുക്കുമൂഷയിലിട്ടു
നിയമങ്ങളെന്നു ഓമനപേരിട്ട്‌ നിങ്ങള്‍ കല്‍പ്പിക്കന്ന
നിങ്ങളുടയ്‌ ധാര്‍ഷ്ടിയത്തിന്റയ്‌ പ്രതിഭലനങ്ങളയ്‌ അല്ല..
മറിചു എന്റയ്‌ മനസാക്ഷിസ്നേഹസ്വരത്തില്‍
എന്നൊടുമന്ത്രിക്കുന്ന
എന്റയ്‌ നന്മതിന്മകളുടയ്‌
തുലാസില്‍ തുക്കി എടുത്ത
കുറയ്‌ വിധി വാചകങ്ങളേയാണു
ഏന്റെ വിധി നടപ്പാക്കുന്ന വിധാധവു
ഈ പ്ര്പഞ്ചത്തിന്റയ്‌ നിഗൂടതകള്‍അനാവരണം
ചെയ്യുനവനാണു

എന്റയ്‌ വാദി മനസും പ്രതി ചരിയകളുമാണൂ
ഞാന്‍ വെറുക്കുന്നതുകുറ്റങ്ങളുടയ്‌ കൂംബാരങ്ങളുമായി
എനിക്കു വിരുന്നൊരുക്കിയനിങ്ങളുടയ്‌ വചനന്‍ള്‍ അല്ല...

എതു നിമിഷതിലനുഏനിക്കു എന്നയ്‌ നാശ്ട്ംടമായതു...
ഞാന്‍ എനിക്കു അന്നിയ ആയയത്ത്‌...
എന്റയ്‌ വാക്കുകള്‍ എനയ്‌ ഒറ്റ്‌ കൊടുത്തത്‌

ആ നിമിഷങ്ങളയ്യാണുഞാന്‍ ആഗ്രഹിക്കുന്നതു
അധികാരതിന്റയ്‌ സുവര്‍ണ കിരീടങ്ങള്‍ അല്ല
സ്നേഹമുരളിയും ആയി വരുന്ന്ന്..
വരുന്ന തോഴനയ്‌ അല്ല...
ഏന്നയ്‌ ഞാന്‍ ആക്കുന്ന് നിമിഷങ്ങളയ്‌...
മടങ്ങിവരുകാ...
നിങ്ങള്‍ എന്നിലയ്ക്കു...
ലയിക്കട്ടയ്‌ ഞാന്‍..
ഞാന്‍ ആവട്ടയ്‌ ഞാന്‍...

Comments

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…