Skip to main content

9.athmarothanam


നായകന്റെ മരണം

നായകന്
‍വീണുമരിചിരിക്കുന്നു....

നാം അവനായി കണ്ണീര്‍ഒഴുക്കണം.....

അതുംഅഭിനയത്തിന്റെ ഭാഗമാണ്‍'
എന്തിനാണ് ‍നീ കരയാത്തത്ത്‌
നിന്റെകണ്ണീര്‍വറ്റിയോ?

കാല്‍ വരിയില് ‍അവന് ‍വീണ പോള്‍
നീ കരഞ്ഞില്ല കാരണം അവനയ്‌ ഒറ്റുകൊദുതത
പൊള്‍നിന്റെ കണ്ണിരും നീ കൊടുത്തു

അരയാലില് ‍ഇരുന്നു അവന്
‍വെടന്റെ അമ്പയ്റ്റു പിടഞ്ഞപൊഴും നീ കരഞ്ഞില്ല

പരസ്പരം പ്രഹരിചയേരക പുല്‍ത്ണ്ടില്‍ ഒന്നുനിന്റെ
കണ്ണീര് ‍കൊണ്ടു തിര്‍തതായിരുന്നു..........
ബോധിവൃഷചുവട്ടില്‍.....
വിയോഗസമാധിക്കായി
കാത്തപൊള് ‍നീ കരഞ്ഞില്ല.....
നിന്റെ കണ്ണീരായിരുന്നു
കപിലവസ്തുവില്
‍കവിഞ്ഞൊഴുകിയ കാട്ടാറുകള്‍....
പിന്നേയും,
എത്ര വട്ടം നീ കരയേണ്ടീയിരുന്നു?
ലോകംചുറ്റാനിറങ്ങിയ
പടയാളിക്കു
നീ
ആധിതയംഅരുളി.......
ഒടുവില്‍അവന്‍നിന്നേകിഴട്ക്കിയപൊഴും...
അപ്പൊഴും..
.നീകരഞ്ഞില്ല....
നിന്റെകണീര്‍പണ്ടത്തേ
ആധിത്ത്യതില്‍
കഴുകി പോയിരുന്നലോ...
നീ
ഈ അഭിനയത്തിനു ചേര്‍ന്നവളല്ല...
നീ
തോറ്റിരിക്കുന്നു....
പിന്മാറുക
ഞാന്‍ ഇവനു ചിതയൊരുക്കട്ടേ
ആ..
ചിതയില്‍
ഇവനൊപ്പം എനിക്കും ദഹിക്കണം
നീ...
വലിചെറിയുക
നമ്മുടെ ബന്ധതിന്റെ ചങ്ങലകെട്ടുകള്
‍എന്തു
ഇവന്റെ ഇമകള് ‍അനങ്ങുന്നൊ?
നാവു സ്പന്ധിക്കുന്നൊ?
കരങ്ങള്‍ചലിക്കുന്നൊ?
ഉവ്വ്‌....
ഇവന്‍അഭിനയത്തിന്റെ
രണ്ടാം ഖട്ടം തുടങ്ങിയിരിക്കുന്നു
നീ മിടുക്കനാണു...
ഉയര്‍ത്തു എഴുന്നേല്ല്പുകള്‍ക്കു മിടുക്കന്‍....
ഞാന്‍ ആണു മഠയീ....
വരിക...
എന്
‍സ്വ്ത്വമേ...
ഹ്രുദയം പിള്ര്ക്കുക
എന്നിലയ്ക്കു
തന്നേ
ഞാന് ‍അന്ദര്‍ധാനം ചേയ്യട്ടേ....


(ഭുമി സംസാരിക്കുക യാണ്
‍ഭാരതത്തോട്‌...)

Comments

vishnu said…
ഇവനൊപ്പം എനിക്കും ദഹിക്കണം
neee appooozhum jayikkukayaanee
ithavana jayikkunatheee
aneenannakumai itheenu andiyamilla
avanopam neee jayikkunnu
ithaaaaaaa njan pinmaarunnu pakshee
ninakku jayikkan njan avasaram ottum tarilla
Arun said…
Hmm really nice one!!!!
ue blog s diff , so r u .
likd ur pics....wld luv 2 read ur words hiding behind ur silence

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…