Skip to main content

5.Nazhikamani....

നാഴികമണി
എന്റയ്‌ നാഴികമണി സ്പന്തിക്കുന്നില്ല
ഒരു പഴയ ഭുപടം ആചുമരില്‍ കിടന്നിരുന്നുവല്ലൊ
അതു പൊടി പിടിചിരിക്കുന്നു,
മാറാലമുടിയആ ഭുൂപടതിനു മുകളി
മറ്റു ഒരു ഭുൂപടം
അവ്യയ്കത്മാവുന്ന
അനിതിയുടയ്‌ ധുളി അണിഞ്ഞ രാജിയങ്ങള്‍മുന്നില്‍
തുറന്നുവയ്ച പുസ്തകതാളുമായി ഇരിക്കുന്ന കൊചുകുട്ടി
അവന്‍മുന്നിലയ്‌ പുസ്തക താളില്‍അവയ്ക്താക്ഷരങ്ങള്‍,
വരകള്‍ ,വര്‍ണങ്ങള്‍ ഒകയ്‌ കൊറിയിടുന്നു,
ഇടയില്‍ ഒളികണ്ണാല്‍ എന്നയ്‌ നോൂക്കുന്നുഉണ്ണീ...
നിന്നൊടു കോപിക്കാന്‍ എനിക്കവുന്നില്ല
നിന്നില്‍ ഞാന്‍ കാണുന്നതു മറ്റു ഒരു ഉണ്ണികണ്ണനയ്‌ ആണു...
ഒരു കയ്യില്‍ ഭക്തിതന്‍ വെണ്ണയും...
മറു കയ്യില്‍ വിഭക്തിതന്‍ ചമ്മട്ടവും..
ഒരു കണ്ണില്‍..പ്രണയമാം സുര്യനൂം..
മറുകണ്ണില്ല്പ്രളയമയീ പ്രണവവും...
പ്രളയം ഒരു യമുനയായി എന്നിലയ്ക്കു ഒഴുകവയ്‌
ഞാന്‍ പ്രവാചകനായ്‌ കാത്തിരുന്ന അല്‍മിത്ര ആവുന്നു...
മനുഷ്‌ യ പുത്രന്റയ്‌ പാപങ്ങള്‍..
എന്റയ്‌ കണ്ണീരിനാല്‍ എനിക്കുകഴുകണ്ടയൊ?

ഓ...ഞാന്‍ ഒരു യുക്തി വാദിയാനല്ലൊ..
യുക്തിക്കു വേണ്ടി വാദിക്കുന്നവളോ?
യുക്തി വാദിഛൂ കിഴ്‌ പയ്‌ടുതിയവളോ?
ഇന്നിന്റയ്‌ യുക്തികള്‍ നാലയുടയ്‌ വിഡ്ഡിതത്ങ്ങള്‍ ആയും
ഇന്നലയുടയ്‌ വിഡ്ഡിതങ്ങള്‍ ഇന്നിന്റയ്‌ യുക്തികളായും മാറവ്യ്യ്‌..
ഇവക്കിടയില്‍ നഷ്ട്ട പയ്ട്ടുപോയ ജീവിതതയ്‌ ഓര്‍ക്കവയ്‌..
പഴയ സ്വപ്നതിന്‍ വ്ല്ലരിപ്രാവിനയ്‌..
പുതുമയുടയ്‌ കോവിലില്‍ കുടി ഇരുത്തിടവയ്‌..
മവുനത്തിലുടയ്‌ഞാന്‍
പിന്നൊട്ടു പിന്നൊട്ടു നൂറായിരം കാതങ്ങള്‍ സഞ്ചരിചിടവയ്‌..
ഒട്ടോന്നു നിന്നു പകല്‍കിനാവിന്റയ്‌
പൊട്ടുന്ന ചങ്ങല വീണ്ടും കൊരുക്കുവാന്‍വേണ്ട..
നലൊര്‍മ..ഏന്നില്‍ നിന്നു ഓടി ഒളിക്കവയ്‌..
അറിയാതയ്‌ നീളുന്നു..നിര്‍മിഴികള്‍..
ചുവരിലയ്‌ പഴയ ഘടികാരത്തിലയ്കു..
ഞയ്ട്ടുന്നു ഞാനും അതുകണ്ടു..
എന്റയ്‌ ഘടിക്കാരം പിന്നിലയ്ക്കു അല്ലൊ ചലിക്കുന്നു...with warm regards..
Itzme...
aami.

Plz forgive me..for the spelling mistakes

Comments

G.manu said…
Bhoopadanagal maiyum kayariyum varumpol...naazhikamani spandikilla....great idea good work
Binoj said…
കൊടകര പുരാണം എന്ന ബ്ലോഗ് ആണ് എന്നെ ബ്ലോഗുകളുടെ ഒരു ആരാധാകനാക്കിയത്‌. ഒര്‍കൂടില്‍ നിന്ന് കിട്ടിയ ലിങ്കിഴൂടെ ദീപയുടെയും (അറിഞ്ഞുകൂടാ, ചിലയിടത്ത്‌ ആമിയെന്നും കണ്ടു) ബ്ലോഗ് കണ്ടത് . വളരെ മനോഹരം. "നീ എന്നെ വേദനിപ്പിക്കുന്നു....
എന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ എന്ന് ചോദിച്ച്...
നീ തന്ന സ്വപ്നങളില്‍ എനിക്ക് മ്രുത സഞീവനി ആകുപ്പൊള്‍...
ഞാന്‍ എപ്പോഴണ് വേദനിക്കുക
നിന്റെ ഈ ആകുലതകളില്‍ അല്ലാതെ? "
എന്ന ലൈന്സ് ആണ് ബാക്കി കൂടി വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌. ഞാന്‍ ശ്രേധച്ച ഒരു കാര്യം വേദാനിക്കുന്നവരുടെ കൂടെ നില്‍ക്കുന്ന ഒരു മനസ്സ്‌ കൂടി കവായിത്രിക്ക് ഉണ്ടെന്നുള്ളതാണ്‌. "വിഷു കൈനീട്ടം....
ശൂന്യമായ...ഒരു മുറിയില്‍...ഓല കീറുകളുടെ സമൃധിക്കിടയിലൂടെ ആകാശം കണ്ടുറങ്ങുന്ന ഞാന്‍..."
വെയില്‍ വേദാനിക്കുമ്പോള്‍ ...

അറിയുക
ഓലക്കീറില്‍ ആകാശം കണ്ട് ഉറങുന്നവന്
ഒറ്റ ഉടുപ്പിന്റെ കീറല്‍ തുന്നലുകളില്‍
ഇനിയും ഒന്ന് ആശിക്കാന്‍ അര്‍ഹതയില്ലാതതവന്

എന്റെ നഗരം...
റെയില്‍ വെകോളനിയില്‍ ഒരു തകര കൂടിനുള്ളില്‍ 10 ഉം 12 ഉം ആളുകള്‍ താമസിക്കുന്നതും...തെരുവോരത്തെ തകരവീപ്പയില്‍ എച്ചില്‍ ഇലക്കായി തെരുവുനായിക്കൊപ്പം കുഞ്ഞുങ്ങള്‍ കടി പിറ്റികൂടുന്നതും..
ആ നല്ല കവിതകള്‍ക്കും കുറിപ്പുകള്‍ക്കും ഒപ്പം ഓലക്കീറിലൂടെ ആകാശം കാണുന്നാവരോടൊപ്പം നില്‍ക്കുന്ന ആ നല്ല മനസ്സിനും ആശംസകള്‍...

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…