സ്വപ്നഗ്ഗളിലെ ചന്ദ്രോദയം
നെറ്റിയില്‍ കിനാവിന്റെ സിന്ദൂരം
കഴുത്തില്‍ ഒരു കറുതതചരടില്‍ നീ കോര്‍ത്തുതന്ന
ഒരു തരിപൊന്ന്
ഈ രാവില്‍ പാതി മയക്കത്തില്‍ ഞാന്‍ കണ്ട കിനാവ്...
നേരം പുലര്‍ന്നിരിക്കുന്നു...
നീ പോയിരിക്കുന്നു എന്നോട് പറയാതെ...
എന്റെ സ്വപ്ന്മെ
എന്നെ സ്വ്പ്നം കാണാന്‍ പടിപ്പിച്ച് നീ എങു പോയി????

Comments