Skip to main content

പൂവ്

പലതിനായി വിഭജിക്കപ്പെട്ട ദിവസങ്ങള്‍ക്കിടയില്‍
ശൂന്യമായതൊന്ന്
ശിസിരതിലേയ്ക്ക് നീളുന്ന
ശൈത്യത്തിന്റെ കയ്യില്‍
കുരുങ്ങികിടക്കുന്ന വെളുത്ത പൂവ്
രാത്രിയില്‍ എപ്പോഴോ
പെയ്തിറങ്ങിയ മഞ്ഞ്‌
അവളുടേ കരളും കണ്ണീരും
ഉടച്ചു കളഞ്ഞിരിക്കുന്നു
ശൂന്യ മായ ദിവസത്തില്‍ ഒരു കൊച്ചു പൂവിന്റെ
മൃത ശരീരം മാത്രം

Comments

Vineeth M said…
നന്നായിരിക്കുന്നു....
ഇനിയും തുടരൂ.. ഭാവുകങ്ങള്‍....
NVS said…
കൊള്ളാം നല്ല കവിത
ajith said…
ശൂന്യ മായ ദിവസത്തില്‍ ഒരു കൊച്ചു പൂവിന്റെ
മൃത ശരീരം മാത്രം

പിന്നെ അതും ഇല്ലാതാകും
Unknown said…
ശിശിരം അല്ലേ.. . ഭാവുകങ്ങൾ
Unknown said…
ശിശിരം അല്ലേ.. . ഭാവുകങ്ങൾ
നല്ല വാക്കുകൾ , പ്രത്യേകിച്ച് സമകാലികം ...ഭാവുകങ്ങൾ നേരുന്നു ..
നല്ല വാക്കുകൾ , പ്രത്യേകിച്ച് സമകാലികം ...ഭാവുകങ്ങൾ നേരുന്നു ..
HiBi C.A said…
നല്ലത്