ഞാൻ കുറിക്കുന്ന ഓരോ വാക്കും,
മനഃപൂർവ്വം കെട്ടഴിച്ചു വിടുന്ന പട്ടങ്ങളാണ്,
എന്നെങ്കിലുമൊരിക്കൽ നീ കണ്ടെടുക്കും
എന്ന് കരുതി ഞാൻ എന്നിലിൽ നിന്നും അടർത്തിവിടുന്ന
എന്റെ നിന്നോർമ്മകൾ
ഞാൻ ഉപേക്ഷിച്ചു പോന്ന ഇടങ്ങളിലൊക്കെ ഇപ്പോഴും നീയുണ്ട്.
വായനയുടെ, എഴുത്തിന്റെ, ഓർമ്മയുടെ
പിന്നെ' എന്റെ ഉള്ളുകള്ളികളുടെ
എല്ലാം പാസ്സ്‌വേർഡ് നീ തന്നെയാണ്.

Comments