ഒരു കുഞ്ഞി പെണ്ണിന്റെ സ്വപ്‌നങ്ങൾ ബാകിയായ ബാല്യം കൗമാരം ഓക്കേ തകർത്ത് ആരാന്റെ കൈചേർത്ത് മംഗലം ചെയ്തു വിടാം. ഭോഗിക്കാനും ഹോമിക്കാനും, ഒന്നല്ല മൂന്നും നാലും ആവാം തെരുവിലും തെളിവിലും ആണ്മയും പെണ്മയും ഹോമിക്കപെടാം... എന്റെ കണ്ണ് കെട്ടി അവർ എന്റെ കാഴ്ചകളെ ചുഴന്നെയ്ടുക്കുന്നു. ഇന്ന് ചിലർക്ക് അവരേ ആവരാകുന്ന അസ്തിത്വം നിഷേധിച്ച്, ഇരുട്ടിന്റെ കൽതുരങ്കൽ വിധിച്ച് അവരെന്നെയ് വീണ്ടും അന്ധയാകിയിരിക്കുന്നു