ഒരു സ്വപ്നം...
പെയ്തുതോര്‍ന്ന മഴ പോലെ
സിത്താറിന്റെ തന്ത്രികള്‍
താനെ മീട്ടും പോലെ
ആരൊ മനമുരുകി പാടുന്ന ഗസ്സല്‍ പോലെ
പക്ഷെ നേരം പുലര്‍ന്നു പോയല്ലൊ
ആ സ്വപ്നം ബാക്കിയാക്കി
പെയ്തുതോര്‍ന്ന മഴ പോലെ
സിത്താറിന്റെ തന്ത്രികള്‍
താനെ മീട്ടും പോലെ
ആരൊ മനമുരുകി പാടുന്ന ഗസ്സല്‍ പോലെ
പക്ഷെ നേരം പുലര്‍ന്നു പോയല്ലൊ
ആ സ്വപ്നം ബാക്കിയാക്കി
Comments
Aashamsakal.