നീ വിളിച്ചപ്പോൾ ഞാന്‍ മിഴി അടച്ചു കിടക്കുകയായിരുന്നു,
ഒന്നും പറയാതെ നീ തിരികെ നടന്നു
ഞാന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു
നിന്റെ നിശ്വാസങ്ങൾ
നിനക്കു മുൻപേയെന്റെ അറിഞ്ഞു
ഞാന്‍ നിന്റെ സമീപസ്തയായിരുന്നു
നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല
നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു
നീയും ഞാനും...
എല്ലാ പുറം കാഴ്ച്ചകളും കണ്ടു
നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച്
ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ?
നമ്മെ അറിഞ്ഞില്ലല്ലോ
ഒന്നും പറയാതെ നീ തിരികെ നടന്നു
ഞാന്‍ മിഴിതുറക്കാഞ്ഞത് നീയെന്റെ കണ്ണീര്‍ കാണാതിരിക്കാനായിരുന്നു
നിന്റെ നിശ്വാസങ്ങൾ
നിനക്കു മുൻപേയെന്റെ അറിഞ്ഞു
ഞാന്‍ നിന്റെ സമീപസ്തയായിരുന്നു
നീയെന്നെ കണ്ടില്ല, അറിഞ്ഞതുമില്ല
നീ കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്നു
നീയും ഞാനും...
എല്ലാ പുറം കാഴ്ച്ചകളും കണ്ടു
നമ്മുടെ ഉള്‍ കാഴ്ച്ചകൾ ഒഴിച്ച്
ഒരിക്കലും നാം നമ്മെ കണ്ടില്ലല്ലോ?
നമ്മെ അറിഞ്ഞില്ലല്ലോ
Comments