ഇന്ന്
സ്വപ്നങ്ങളില്‍ പാതിരാപൂവിന്റയ് ഗന്ധം...
നിലാവ് അരൂപിയായ് എനിക്ക് ചുറ്റും...
ചിരിയുടേയും കര ചിലിന്റേയും
ഭാഷ അറിയാത്ത ഉറുമ്പിന്‍ കൂട്ടങ്ങള്‍
എന്റെ മേശമേയിലൂടെ വരി വരിയയി
ത്മ്മില്‍ എന്തൊ കുശലം പറഞ്ഞു നീങ്ങുന്നു...
ഈ"വലിയ മനുഷ്യര്‍ എത്ര വിഡ്ഡികള്‍ എന്നാവും ഇല്ലേ???
ഈ ഇരവിനപ്പുറം ഒരു ജന്മം
ഉണ്ടോ എന്നു പോലും അറിയാതേ...
സ്വപ്നങ്ങളില്‍ സ്വയം മയങ്ങി കിടക്കുന്നവര്‍
ഇരവിനു നടുവിലും സൂര്യനായ് തപസ്സ് ചേയ്യുന്ന nishagandhi പോലേ...
നാമും കാത്തിരിക്കുന്നു...
നാളയ്യുടേ...കനിവിനായീ...
ഒരു കുഞ്ഞു കാറ്റ്...
അനുവാദം ചോദിക്കത്തെ ഈ മുറിയുടെ തണുപ്പിലേയെക്കൂ....
ഓര്‍മകളുടേ കമ്പളത്തില്‍ ഞാന്‍ എന്നേ ഉറക്കി കിടത്താന്‍ ശ്രമിക്കുകയാണു...
എന്റേ മുടിയിഴകളേ പതുക്കേ തലോടി കാറ്റ് ഏന്നൊട് പറയുന്നൂ...
സ്വപ്നങ്ങളില്‍ നഷ്ട്ടപ്പെടുക...
ഉറങ്ങുക..
ഉണ്ണീ മയങ്ങുക...
ഒടുവില്‍ ഉണരുക
ഉണ്മയിലേയ്ക്ക് നീ...
Comments
thought provoking.Excellent.
The moon light surrounds me as vague formlessness,
The ants who know the language of laughs and sobs
Walks through my table line by line...chatting:
"How foolish these great men are. arnn't they?"-
Those who sleep sans knowing if there is a life beyond this night,
As the sunflower that prays for the sun even in the midst of night
We wait.....
For the mercy of tomorrows....
A little breeze enters the coldness of this room sans taking paermission
I am trying to send myself to the blanket of memories,
Smoothing my curlings, the winds whispers....
Lose in the dreams....
Sleep...
Let you sleep,child...
And wake at the end....
To the truth....