പ്രണയിക്കുകയാണു ഞാന്‍
പ്രണയത്തിനേ....
നിനക്കു എന്നൊടുള്ള പ്രണയം
അഗ്നിയായും
എനിക്കു നിന്നൊ
ടുള്ള
കരുതല്‍
ഹവിസ്സായും
ഉള്ള കാലത്തൊളം
മാത്രം എന്നില്‍ എഴുത്ത്
എഴു തിരിയിട്ട വിളക്കയ് കത്തി നില്‍ക്കുന്നു
എന്റെ വാക്കിന്റെ പ്രചോദനം
നീ അല്ലേ...?
എന്റെ വാമൊഴിയും വരമൊഴിയും നീ അല്ലേ...?
പ്രണയതിന്റെ നീരുറവ
വറ്റുന്ന നിമിഷംവരേയും
എന്നില്‍ നിന്നും
വാക്കും വെട്ടവും വിട്ടു
മനസ്സു ഊഷരമായ ഒരു
മരുപറമ്പാകുംവരയ്ക്കും
ഞാന്‍ നിന്നെ പ്രണയിചു
കൊണ്ടേ ഇരിക്കും...
ഈ തിരിചറിവിനൊടുവിലും
ഈ വിശ്വാസങ്ങളില്‍
വിലയിക്കുമ്പൊഴും..
എന്നിടും
ഏനിക്കു എവിടെയാണു എന്നെ
നഷ്ടപെടുന്നതു..
മറന്നു....
ജീവിതം വെരുധയങ്ങളുടെ ഒരു
ഖൊഷയാത്രയല്ലെ?
Comments