കണ്ണിരു വീണു കുതിര്‍ന്ന കവിള്‍ തടത്തില്‍ ചേര്തൂവേയക്കാന് ഒരു കവിള്‍ തടം
ഇടനെഞ്ചിന്ടെയ് വിങ്ങലിനു കാതോര്‍ക്കാന്‍ മാറില്‍ അമരുന്ന തണുത്ത ചെവി
ജന്മദൂഃഖം ചുവന്നു കറുത്ത് കാളിന്ധിയായി കാലിടയില് പ്രളയം സൃഷിട്ടുക്കുമ്പോള്‍
ഗര്‍ഭപാത്രത്തില്‍ എന്നപോലെ കുരുങ്ങി കിടക്കാന്‍ മറ്റു ഒരു ശരീരം തീര്ത്തു തരുന്ന ബഹ്യാവരണം
ചൂടു ,ചൂര്...
വെളിച്ചം വിട്ടുപോകാന്‍ മടിക്കുന്ന രാത്രിയെ നോക്കി ഇത്തിരി ഇരുട്ടില്‍ ഒളിക്കാന്‍,
ഒന്നു സ്വയം വെളിപ്പെടാന്‍ കൊതിക്കുംപോ
ശരീരത്തിന് മുകളില്‍ വന്നു വീഴുന്ന കനമുള്ള സ്നേഹം..
ഒരു ജന്മത്തില്‍ ഇത്ര ഏറെ കൃഷണ ഭാവങ്ങള്‍ പോരെ രാധക്ക്?
മതി eന്നു പ്രണയം പറയുന്നു,
യാഥാര്‍ത്ഥ്യം കനം തൂങ്ങിയ കണ്ണുകള്‍ കണ്ണാടിയില്‍ കാട്ടുന്നു..

Comments