MAzha/raindrops in Anagallis arvensis blue/“Everything, absolutely everything on this earth makes sense, and even the smallest things are worthy of our consideration.” ― Paulo Coelho, The Witch Of Portobello, a photo by {deepapraveen very busy with work..back soon on Flickr.
നീ ഒരു കൌതുകം ആണ്...
അത് തന്നേയ് ആണ് നീ എന്ന ഓര്‍മ്മപെടുത്തല്‍ തരുന്ന സുഖവും
അത് മായതിരിക്കാന്‍
ഞാന്‍ എനിക്കും നിനക്കും ഇടയില്‍
അര്‍ദ്ധ ഗര്‍ഭമായ ഒരു തിരശീല ഇട്ടിരിക്കുന്നു..
2.
നമുക്കിടയില്‍ പല പ്രഭാതങ്ങളും
കടന്നു പോയിരിക്കുന്നു
ഞാന്‍ നിന്നെ ഓര്‍ക്കാതെയും നീ എന്നെ
ഓര്‍ക്കാതെയും
ഇടയില്‍ നാം തട്ടി തടഞ്ഞ്
ഒരേ ഗലിയില്‍ എത്തുന്നു,
ഒരു ചിരി അടര്‍ത്തി
പരസ്പരം വരവറിയിച്
നാം അവരുടെതാവുന്നു,
എന്റെ സാന്നിദ്ധ്യം അവരുടേത്
നിന്റെ നിഴല്‍ നിന്റെതാകുന്നവരുടെതും,
നമ്മുടെതോ? നാം നമുക്കായി മാത്രം നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍......
3.
Comments
3 aaaman evide poyi ..