Skip to main content

യാത്രയില്‍ കണ്ടത്


<


കഴിഞ്ഞ ദിവസം ഞാന്‍ എന്റെ അനിയന്‍ കുട്ടിയും ഒത്ത് നടത്തിയ ഗ്രാമയാത്രകള്‍ ഒന്നില്‍ ഒരു കടല്‍ ഭിത്തി മേല്‍ കണ്ട വചനം...

“സാത്താന്‍ മനുഷ്യന്‍ തന്നെ
മനുഷ്യനില്‍ തന്നെ...”

Comments

കാലം കലികാലം അല്ലാതെന്താ ദീപമാഷെ പറയുകാ..
മനുഷ്യന്റെ ഉള്ളില്‍ നന്മ നഷ്ടപ്പെട്ടിരിക്കുന്നുവൊ..?
തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതാകുന്നുവൊ..?
എല്ലാം വെറും ചോദ്യചിഹ്നങ്ങള്‍ മാത്രം..
അര്‍ത്ഥവത്തായ വാക്കുകള്‍
എഴുതിയ വാചകങ്ങളേക്കാള്‍ എഴുതപ്പെട്ട പ്രതലത്തേ4ക്കുറിച്ചേറെ ചിന്തിച്ചു. മലയിടിച്ചു കൊണ്ട് വന്ന പാറയെ വെയില്‍ കായാന്‍ കൊണ്ട് വെച്ചതല്ലല്ലോ? മലയിറങ്ങിയും കടല്‍കയറിയും ഒരു ചെകുത്താനും വരരുത്, ഇനി വന്നാല്‍തന്നെ പരസ്പരം കാണരുത്, ഇവിടെ നമ്മളൊക്കെയുള്ളപ്പോള്‍ വേറെ ആരും പുറത്തു നിന്നു വരരുതല്ലോ?