Belive in u , a photo by {deepapraveen very busy with work..back soon on Flickr. നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായിക്കുന്നു , മണി പോലെ മാനത്തിന്‍ മുത്ത്, അടരുന്നു, കൊഴിയുന്നു പടരുന്നു മണ്ണിലാ, പഥികന്റെ പ്രാണനും പാട്ടും , അത് കണ്ടുനില്ക്കുന്ന പെണ്ണിന്റെ മനസ്സിലായി പ്രളയം വിതുമ്പുന്നു മെല്ലേ നനയുന്നു നോവുന്നു പടരുന്നു ജീവനില്‍ പഥികന്റെ പ്രാണനും പാട്ടും അടരുന്നു ഭൂമിതന്‍ ആത്മാവിലേയ്ക്കായി പെണ്ണിന്റെ ഉടലും ഉയിരും ഒടുവില്‍ പരസ്പരം അലിയവേ മണ്ണിനു മുകളിലായി ഒരു കൊച്ചു പച്ച ജീവന്റെ കവിത തന്‍ ഒരു കൊച്ചു പച്ച