"Waiting hurts. Forgetting hurts. But not knowing which decision totake is the worst of suffering." — Paulo Coelho
ഏറെ ഉപയോഗിക്കപെട്ട രതി പോലെ,
പറഞ്ഞും പഴകിയും മഴയുടെ
മൂര്‍ച്ച ഇല്ലാതായിരിക്കുന്നു,
മഴ എഴുത്തുകള്‍, മഴ കാഴ്ചകള്‍,
മഴ കുളിര്, ഓക്കേ യവ്യനം തിമര്‍ത്തു
ആസ്വദിച്ച വര്‍ധികത്തിനു മുന്‍പിലെ
രജസ്വലയായ പെണ്ണിനെ പോലെ
വെറുതേ അലസം കടന്നു പോകുന്നു...
പറഞ്ഞും പഴകിയും മഴയുടെ
മൂര്‍ച്ച ഇല്ലാതായിരിക്കുന്നു,
മഴ എഴുത്തുകള്‍, മഴ കാഴ്ചകള്‍,
മഴ കുളിര്, ഓക്കേ യവ്യനം തിമര്‍ത്തു
ആസ്വദിച്ച വര്‍ധികത്തിനു മുന്‍പിലെ
രജസ്വലയായ പെണ്ണിനെ പോലെ
വെറുതേ അലസം കടന്നു പോകുന്നു...
Comments